• Logo

Allied Publications

Europe
ഐ​റി​ഷ് പാ​സ്പോ​ർ​ട്ട് ലോ​ക​ത്ത് ഒ​ന്നാ​മ​ത്
Share
ഡ​ബ്ലി​ൻ: ലോ​ക​ത്തെ ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടു​ക​ളു​ടെ നി​ര​യി​ൽ ഐ​റി​ഷ് പാ​സ്പോ​ർ​ട്ട് ഒ​ന്നാ​മ​ത്. നൊ​മാ​ഡ് പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ പ​ട്ടി​ക പ്ര​കാ​ര​മാ​ണ് അ​യ​ർ​ല​ൻ​ഡ് പാ​സ്പോ​ർ​ട്ട് ഒ​ന്നാ​മ​ത് എ​ത്തി​യ​ത്.

2020ൽ ​സ്വീ​ഡ​ൻ, ല​ക്സം​ബ​ർ​ഗ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി അ​യ​ർ​ല​ൻ​ഡ് പാ​സ്പോ​ർ​ട്ട് ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡ് ഒ​റ്റ​യ്ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്.

വി​സ ഫ്രീ ​ട്രാ​വ​ൽ, ടാ​ക്സേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഗ്രീ​സ്, പോ​ർ​ച്ചു​ഗ​ൽ, ഇ​റ്റ​ലി, മാ​ൾ​ട്ട, ല​ക്സം​ബ​ർ​ഗു, ഫി​ൻ​ല​ൻ​ഡ്, നോ​ർ​വേ, ന്യൂ​സി​ല​ൻ​ഡ്, യു​എ​ഇ, ഐ​സ്‌​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

പാ​ക്കി​സ്ഥാ​ൻ, ഇ​റാ​ഖ്, യ​മ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന