• Logo

Allied Publications

Americas
മ​റി​യാ​മ്മ മ​ത്താ​യി ബെൻസേലമിൽ അന്തരിച്ചു
Share
ബെ​ൻ​സേ​ലം: ത​ട്ട​യ്ക്കാ​ട് കു​മ്പ​നാ​ട് പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ പ​രേ​ത​രാ​യ തോ​മ​സ് വ​റു​ഗീ​സി​ന്‍റെ​യും ശോ​ശാ​മ്മ വ​റു​ഗീ​സി​ന്‍റെ​യും മ​ക​ളും പു​ല്ലാ​ട് വ​ര​യ​ന്നൂ​ർ ഉ​മ്മ​ഴ​ങ്ങ​ത്ത് മ​ത്താ​യി തോ​മ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​റി​യാ​മ്മ മ​ത്താ​യി(80) ബെൻസേലമിൽ അ​ന്ത​രി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ അ​സംൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. മ​ക്ക​ൾ: മേ​ബ​ൽ, മേ​ബി​ൾ, മേ​ബി. മ​രു​മ​ക്ക​ൾ: തോ​മ​സ് ചാ​ണ്ടി, അ​ജി ജോ​ൺ, ഉ​മ്മ​ൻ ഡാ​നി​യ​ൽ. കൊ​ച്ചു​മ​ക്ക​ൾ: മെ​ലി​സ, മെ​റി​ൻ, എ​ലീ​ന, ഷോ​ൺ, മേ​ഗ​ൻ, ആ​ഷ്‌​ലി, ജോ​ഷ്വ, സാ​റ.

പ​രേ​ത​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാര ശു​ശ്രൂ​ഷ​ക​ളും ബുധനാഴ്ച ​രാ​വി​ലെ 9.15 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.15 വ​രെ ഫി​ല​ഡ​ൽ​ഫി​യ അ​സംൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ പള്ളിയിൽ (10197 Northeast Ave, Philadelphia, PA 19116) ന​ട​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12.45ന് ​റി​ച്ച്ലി​യൂ റോ​ഡി​ലു​ള്ള റോ​സ്‌​ഡെ​യ്ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020).

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.