• Logo

Allied Publications

Middle East & Gulf
ക്യു​കെ​ഐ​സി റം​സാ​ൻ മ​ത്സ​ര​ങ്ങ​ൾ; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ റം​സാ​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ച്ച റം​സാ​ൻ ക്വി​സി​ൽ ന​ജ്ഫ നൗ​ഷാ​ദ് ഒ​ന്നാം സ്ഥാ​ന​വും ​ഹി​ന ആ​ഷി​ഫ്, മു​ഹ​മ്മ​ദ് ശ​രീ​ഫ് എ​ൻ.​കെ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ന​ജ്മു​ദ്ധീ​ൻ കെ.​ടി. മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ​രി​ശു​ദ്ധ റം​സാ​ൻ മാ​സ​ത്തി​ൽ 20 ദി​വ​സ​ങ്ങ​ളി​ലാ​യി പീ​സ് റേ​ഡി​യോ പ്രോ​ഗാ​മു​ക​ളും ക്യു​കെ​ഐ​സി ക്യു​ടോ​ക് റം​സാ​ൻ മൊ​ഴി​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

എ​ഡ്യു​ക്കേ​ഷ​ൻ വിം​ഗി​നു കീ​ഴി​ൽ അ​ൽ​മ​നാ​ർ മ​ദ്റ​സ വി​ദ്യാ​ർ​ഥ​ക​ൾ​ക്കാ​യി ന​ട​ത്തി​യ "ത​ൻ​സീ​ൽ' റം​സാ​ൻ ക്വി​സി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ഹാ​ൻ (എ​ട്ടാം ക്ലാ​സ്) ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്ത്വി​മ​ത്തു സു​ഹ​റ (ഏ​ഴാം ക്ലാ​സ്) ര​ണ്ടാം സ്ഥാ​ന​വും ഹി​ന ആ​ഷി​ഫ് (എ​ട്ടാം ക്ലാ​സ്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഹാ​ൻ അ​ബ്ദു​ൽ വ​ഹാ​ബ്, മു​ഹ​മ്മ​ദ് സ​ഈം (ഇ​രു​വ​രും അ​ഞ്ചാം ക്ലാ​സ്), ത്വ​ൽ​ഹ അ​ബ്ദു​ല്ല​ത്തീ​ഫ് (നാ​ലാം ക്ലാ​സ്) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.

വി​ജ​യി​ക​ളെ ക്യു​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ജ​ന. സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, അ​ൽ​മ​നാ​ർ മ​ദ്റ​സ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, ക്യു​എ​ച്ച്എ​ൽ​എ​സ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ്, എ​ഡ്യു​ക്കേ​ഷ​ൻ വിം​ഗ് ക​ൺ​വീ​ന​ർ ശ​ബീ​റ​ലി അ​ത്തോ​ളി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ