• Logo

Allied Publications

Europe
വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
Share
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലേ​ക്ക് പ​റ​ന്ന എ​യ​ർ ഏ​ഷ്യ എ​ക്‌​സ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ഡി 7220 ​വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ജോ​ർ​ദാ​ൻ പൗ​ര​നാ​യ ഷാ​ദി തൈ​സീ​ർ അ​ൽ​സാ​യി​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ആ​ദ്യം വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ഓ​സ്‌​ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

ക്യാ​ബി​ൻ ക്രൂ​വും യാ​ത്ര​ക്കാ​രും ഇ​ട​പെ​ട്ട് ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ വി​മാ​ന​ത്തി​ലെ ഒ​രു ജീ​വ​ന​കാ​ര​നെ ആ​ക്ര​മി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ഇ​യാ​ളെ വി​മാ​ന​ത്തി​ന്‍റെ മ​ധ്യ​ത്തി​ലു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് അ​ൽ​സാ​യി​ദ് മ​റ്റൊ​രു എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​നും ശ്ര​മി​ച്ചു.

ഒ​രു വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കി​യ​തി​നു ര​ണ്ട് കു​റ്റ​ങ്ങ​ളും ക്യാ​ബി​ൻ ക്രൂ​വി​നെ ആ​ക്ര​മി​ച്ച​തി​ന് ഒ​രു കു​റ്റ​വും അ​ൽ​സാ​യി​ദി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​എ​ഫ്‌​പി പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന