• Logo

Allied Publications

Europe
മ​ല​യാ​ളി ബ്രി​ട്ട​നി​ൽ ഷോ​പ്പിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Share
ല​ണ്ട​ൻ: നാ​ട്ടി​ൽ നി​ന്ന് മ​ക്ക​ളെ കാ​ണാ​ൻ ബ്രി​ട്ട​നി​ലെ​ത്തി​യ മാ​താ​വ് ഷോ​പ്പിം​ഗി​നി​ടെ ഓ​ൾ​ഡ്ഹാ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോ​ട്ട​യം മ​ണ​ർ​കാ​ട് മാ​ലം സ്വ​ദേ​ശി ക​ല്ല​ടി​യി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ജാ​ൻ​സി രാ​ജു(60) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് മ​ക​ൻ ടി​ബി​ൻ രാ​ജു​വി​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നാ​യി സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ ബ്രി​ട്ട​നി​ൽ എ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

കു​ടും​ബ​ത്തി​നു​മൊ​പ്പം ഓ​ൾ​ഡ്ഹാം സി​റ്റി സെ​ന്‍റ​റി​ൽ ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ വൈ​ദ്യ​സ​ഹാ​യ​വും ആം​ബു​ല​ൻ​സ് സം​ഘ​മെ​ത്തി സി​പി​ആ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് പ്രി​സി​ഡ​ന്‍റ് ഷാ​ജി വ​രാ​ക്കു​ടി​യും ഓ​ൾ​ഡ്ഹാം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന