• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ 250 ന​ഴ്സിം​ഗ് ഒ​ഴി​വു​ക​ളി​ലേ​ക്ക് നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റ്; അ​പേ​ക്ഷ 14 വ​രെ നീ​ട്ടി
Share
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​നി​ന്നും ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റി​നാ​യി നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക് 14 വ​രെ അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് www.norkaroots. org, www.nifl.norkaroots.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലെ ലി​ങ്ക് വ​ഴി അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി, ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ബി​എ​സ്‌​സി, പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ പ​രി​ച​യം ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ ജ​ന​റ​ൽ ന​ഴ്സിം​ഗ് പാ​സാ​യ​വ​ർ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം നി​ർ​ബ​ന്ധം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 2025 മേ​യ് 31ന് 38 ​വ​യ​സ്‌ അ​ധി​ക​രി​ക്ക​രു​ത്.

ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യു​ള​ള അ​ഭി​മു​ഖം മേ​യ് 20 മു​ത​ൽ 27 വ​രെ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​ക്കും. കു​റ​ഞ്ഞ പ്ര​തി​മാ​സ ശ​ന്പ​ളം 2300 യൂ​റോ​യും ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സ് ത​സ്തി​ക​യി​ൽ പ്ര​തി​മാ​സം 2900 യൂ​റോ​യു​മാ​ണ്.

പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ജ​ർ​മ​ൻ ഭാ​ഷാ പ​രി​ജ്ഞാ​നം നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ ഇ​തി​നോ​ട​കം ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ബി1, ​ബി2 യോ​ഗ്യ​ത നേ​ടി​യ​വ​രെ ഫാ​സ്റ്റ്ട്രാ​ക്ക് പ്രോ​ഗ്രാ​മി​ലൂ​ടെ പ​രി​ഗ​ണി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712770577, 536,540, 544 എ​ന്നീ ന​ന്പ​റു​ക​ളി​ലോ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ​നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ൾ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന