• Logo

Allied Publications

Europe
കോ​ട്ട​യം ഫ്ര​ണ്ട്സ് റോ​മ​യ്ക്ക് ന​വ നേ​തൃ​ത്വം
Share
റോം: ​റോ​മി​ൽ കൂ​ടി​യ കോ​ട്ട​യം ഫ്ര​ണ്ട്സ് റോ​മ​യു​ടെ പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സു​നി​ൽ ആ​നി​തോ​ട്ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജോ​ബി അ​ണ്ടു​കു​ന്നേ​ൽ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സെ​ക്ര​ട്ട​റി ലൈ​സ ജോ​ർ​ജ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജ​യിം​സ് ചൊ​ള്ള​മ്പേ​ൽ വാ​ർ​ഷി​ക ക​ണ​ക്ക് വി​വ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. മ​രീ​ന ജോ​ബി ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് റോ​യ് മ​ര​ങ്ങാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഷി​ജി ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ്, മ​രീ​ന ജോ​ബി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലൈ​സ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു തോ​മ​സ്, ട്ര​ഷ​റ​ർ ജോ​ബി അ​ണ്ടു​കു​ന്നേ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ സ​നീ​ഷ് ഗോ​പാ​ൽ, ബി​ജു ക​ല്ല​റ, ആ​നി ജോ​ർ​ജ്, ബെ​ന്നി മു​ണ്ട​ക്ക​ൽ, സോ​ളി കൊ​ട്ടാ​രം, ജി​ജി മോ​ൻ അ​ബ്ര​ഹാം എ​ന്നി​വ​രെ യ​ഥാ​ക്ര​മം തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​മോ​ൻ പ​ത്തി​ൽ​ച്ചി​റ, സു​നി​ൽ ആ​നി തോ​ട്ട​ത്തി​ൽ എ​ന്നി​വ​രെ ഗ്രൂ​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും ജോ​മോ​ൻ തോ​മ​സ് കു​ഴി​ക്കാ​ട്ടി​ൽ ഗ്രൂ​പ്പി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യും ജെ​യിം​സ് ചൊ​ള്ള​മ്പേ​ൽ ഗ്രൂ​പ്പ് അ​ഡ്മി​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച് യോ​ഗം അ​വ​സാ​നി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന