• Logo

Allied Publications

Americas
മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​ക്ക് മാ​പ്പു ന​ൽ​കി പി​താ​വ്
Share
ടെ​ക്സ​സ്: ഫ്രി​സ്കോ​യി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് മാ​പ്പു ന​ൽ​കി പി​താ​വ്. മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി മെ​റ്റ്കാ​ഫ്(17) ആ​ണ് മ​രി​ച്ച​ത്.

ട്രാ​ക്ക് മീ​റ്റി​നി​ടെ ഇ​രി​പ്പി​ട​തെ ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ കാ​ർ​മെ​ലോ ആ​ന്‍റ​ണി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

കു​ത്തേ​ൽ​ക്കു​ന്ന​ത് മെ​റ്റ്കാ​ഫി​ന്‍റെ അ​തേ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​ര​ട്ട​സ​ഹോ​ദ​ര​ൻ ക​ണ്ടി​രു​ന്ന​താ​യി മെ​റ്റ്കാ​ഫി​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. ത​ന്‍റെ മ​ക​ൻ കൈ​ക​ളി​ൽ കി​ട​ന്നാ​ണ് മെ​റ്റ്കാ​ഫ് മ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.