• Logo

Allied Publications

Middle East & Gulf
എ. ​ക​ബീ​റി​ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍​കി
Share
കു​വൈ​റ്റ് സി​റ്റി: സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കു​വൈ​റ്റി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ. ​ക​ബീ​റി​ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍​കി. ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വീ​ക​ര​ണ​യോ​ഗം ഒ​ഐ​സി​സി നാ​ഷ​ണ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘ​ട​നം ചെ​യ്തു.

ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മൊ​മെ​ന്‍റോ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ലേ​ഷ് പി​ള്ള​യും ചേ​ര്‍​ന്ന് ന​ല്‍​കി. സ​മ​കാ​ലീ​ന രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ആ​വി​ഷ്‌​ക്ക​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് കു​ച്ചു​വി​ല​ങ്ങി​ടു​ന്ന ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കെ​തി​രേ ക​ല സാം​സ്‌​കാ​രി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യോ​ഗം ഓ​ര്‍​മ​പ്പെ​ടു​ത്തി.

നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ കൂ​ടി​യാ​യ സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ. ​ക​ബീ​റി​ന്‍റെ നേ​തൃ​ത​ത്തി​ന് സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​ര​വ​ധി ന​ല്ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​വാ​ന്‍ ക​ഴി​യ​ട്ടെ എ​ന്ന് യോ​ഗം ആ​ശം​സി​ച്ചു.

യോ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, സെ​ക്ര​ട്ട​റി സു​രേ​ഷ്മാ​ത്തൂ​ര്‍, നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ വി​പി​ന്‍ മ​ങ്ങാ​ട്ട്, ബി​നോ​യ്ച​ന്ദ്ര​ന്‍, ഒ​ഐ​സി​സി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ത്താ​ര്‍ വൈ​ക്കം, ഒ​ഐ​സി​സി ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​പി​ന്‍ മു​ഴ​ക്കു​ന്ന് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം തോ​മ​സ് പ​ള്ളി​ക്ക​ല്‍, ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു പാ​റ​യി​ല്‍, സു​ജി​ത് കാ​യ​ലോ​ട്, സ​നി​ല്‍ ത​യ്യി​ല്‍, ഹ​രി​ലാ​ല്‍, പ്ര​ദീ​പ് കു​മാ​ര്‍, ഗോ​ള്‍​ഡി ഉ​മ്മ​ന്‍, ജോ​മോ​ന്‍ കോ​ട്ട​വി​ള, ശ​ര​ത്മാ​ന്നാ​ര്‍, നാ​സ​ര്‍ കാ​യം​കു​ളം, ബി​ജു കാ​യം​കു​ളം, ചി​ന്നു റോ​യ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യോ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ലേ​ഷ് ബി. ​പി​ള്ള സ്വാ​ഗ​ത​വും എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ബു തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ