• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ന് ന്യൂ​യോ​ർ​ക്കി​ലെ ഇ​ട​വ​ക​ക​ളി​ൽ തു​ട​ക്ക​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ്, സെ​ന്‍റ് തോ​മ​സ്, സെ​ന്‍റ് ജെ​യിം​സ്, ബ​ഥ​നി എ​ന്നീ ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ചു.



ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ടി.​എ​സ്‌​സ്. ജോ​സ്, റ​വ. ജോ​ൺ ഫി​ലി​പ്പ്, റ​വ. അ​ജി​ത് വ​ർ​ഗീ​സ്, റ​വ. ജോ​ബി​ൻ ജോ​ൺ, എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക​രെ അ​താ​ത് ഇ​ട​വ​ക​ക​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചു​മ​ത​ല​ക്കാ​ർ, സ്ഥ​ലം, തീ​യ​തി, പ്ര​സം​ഗ​ക​ർ, തീം, ​സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് പാ​ക്കേ​ജ് അ​തി​ലെ ആ​ക​ർ​ഷ​ണീ​യ​മാ​യ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.



തോ​മ​സ് ജേ​ക്ക​ബ്, കു​ര്യ​ൻ തോ​മ​സ്, ഏ​ബ്ര​ഹാം ത​രി​യ​ത്, തോ​മ​സ് ബി​ജേ​ഷ്, തോ​മ​സ് മാ​ത്യു, ഈ​പ്പ​ൻ കെ. ​ജോ​ർ​ജ്, സൂ​സ​ൻ ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ഗ്യാ​നെ​ൽ പ്ര​മോ​ദ്, അ​ല​ൻ വ​ർ​ഗീ​സ്, റി​യ വ​ർ​ഗീ​സ്, മേ​രി​ക്കു​ട്ടി എ​ബ്ര​ഹാം, സി.​വി. സൈ​മ​ൺ​കു​ട്ടി, ബി​ജു ചാ​ക്കോ, ശാ​മു​വേ​ൽ കെ. ​ശാ​മു​വേ​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ജി​ഷു ശാ​മു​വേ​ൽ, സ്നേ​ഹ ഷോ​ൺ, എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.