• Logo

Allied Publications

Americas
പി​റ​വം മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് അ​മേ​രി​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്റ​റി​ൽ ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​സ്റ്റേ​ഴ്സ് അ​ത്‌ല​റ്റി​ക് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ജ​യം നേ​ടി​യ പി​റ​വം മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് സ്വീ​ക​ര​ണം ന​ൽ​കി.

അ​മീ​ഷ ജെ​യ്മോ​ൻ, ഗോ​റി​യ ജെ​യ്മോ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡന്‍റ് ജെ​സ്‌​സി ജെ​യിം​സ് കോ​ള​ങ്ങാ​യി​ൽ, സെ​ക്ര​ട്ട​റി മി​നി കു​മ്പ​ളം​ത​ട​ത്തി​ൽ, ജി​നു കെ. ​പോ​ൾ എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ച​തോ​ടൊ​പ്പം പി​റ​വ​ത്തി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

എം.​ജെ. ജേ​ക്ക​ബി​ന് ആ​ദ​രം​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​സ്‌​സി ജെ​യിം​സ്, കൈ​ര​ളി ടി​വി ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം ,കേ​ര​ള സെ​ന്റ​ർ പ്ര​സി​ഡന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ, സെ​ക്ര​ട്ട​റി രാ​ജു തോ​മ​സ്, കോ​ശി ഉ​മ്മ​ൻ, തോ​മ​സ് പെ​രി​ങ്ങാ​മ​ല​യി​ൽ, ജോ​യ് എ​ബ്ര​ഹാം, ജോ​സ് ചെ​രു​പു​റം, ജി​മ്മി കോ​ള​ങ്ങാ​യി​ൽ, എ​ഴു​ത്തു​കാ​ര​ൻ പി.​ടി. പൗ​ലോ​സ്, പ്ര​ഫ. തെ​രേ​സ, പൗ​ലോ​സ് കു​മ്പ​ളം​ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ന്നെ അം​ഗീ​ക​രി​ക്കാ​നും താ​ൻ പൊ​തു​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഓ​ർ​ത്തി​രി​ക്കു​ന്ന പ്രി​യ നാ​ട്ടു​കാ​രു​ടെ സ്നേ​ഹ​വാ​യ്പി​ന് ന​ന്ദി പ​റ​ഞ്ഞ​തി​നൊ​പ്പം 99 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ക്ക് വേ​ണ്ടി 80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലും ലോംഗ് ജ​മ്പി​ലും ഫൈ​ന​ൽ റൗ​ണ്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഫ്ലോ​റി​ഡ​യി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​ല രാ​ജ്യ​ക്കാ​ർ​ക്കും പു​തി​യ അ​നു​ഭ​വ​മാകു​ന്നു​വെ​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.