• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ ഡൂ​യീ​സ്ബു​ര്‍​ഗി​ലെ സ്കൂ​ളു​ക​ൾക്ക് ആക്രമണ ഭീ​ഷ​ണി
Share
ബ​ര്‍​ലി​ന്‍: തീ​വ്ര വ​ല​തു​പ​ക്ഷ വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​ര്‍​മ​നി​യി​ലെ എ​ന്‍​ആ​ര്‍​വി സം​സ്ഥാ​ന​ത്തി​ലെ ഡ്യൂ​സ്ബ​ര്‍​ഗി​ലെ എ​ല്ലാ സ​മ​ഗ്ര, സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ള്‍​ക്കും (അഞ്ച് മു​ത​ല്‍ 13 വ​രെ ഗ്രേ​ഡു​ക​ള്‍) തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പോലീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

15 സ്കൂ​ളു​ക​ളാ​ണ് ഇ​തേ തു​ട‍​ർ​ന്ന് അ​ട​ച്ചി​ട്ട​ത്. ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കാ​രി​ക​ള്‍​ക്ക് ഇ​മെ​യി​ല്‍ ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ളുക​ൾ അ​ട​ച്ചി​ട്ട​ത്. അ​ട​ച്ചി​ട​ൽ മൂലം 18,000 വി​ദ്യാ​ര്‍​ഥി​ക​ളുടെ പഠനത്തെയാണ് ബാ​ധി​ച്ച​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന