• Logo

Allied Publications

Americas
വീ​സ ഇ​ള​വ് അ​വ​സാ​നി​പ്പി​ച്ച് ബ്ര​സീ​ൽ
Share
സം​പൗ​ളോ: യു​എ​സ്, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള വീ​സ ഇ​ള​വ് അ​വ​സാ​നി​പ്പി​ച്ച് ബ്ര​സീ​ൽ. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് വ്യാ​ഴാ​ഴ്ച മു​ത​ൽ വീ​സ വീ​ണ്ടും നി​ർ​ബ​ന്ധ​മാ​ക്കും.

ഇ​തോ​ടെ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി യു​എ​സ്, ക​നേ​ഡി​യ​ൻ, ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ച്ചു​വ​ന്ന പ്ര​ത്യേ​ക സൗ​ക​ര്യ​മാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. ഏ​പ്രി​ൽ 10 മു​ത​ൽ അ​മേ​രി​ക്ക​ക്കാ​ർ​ക്കു വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ബ്ര​സീ​ലി​യ​യി​ലെ യു​എ​സ് എം​ബ​സി അ​റി​യി​ച്ചു.

2019ൽ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ൻ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ബൊ​ൽ​സ​നാ​രോ​യാ​ണ് യു​എ​സ്, ക​നേ​ഡി​യ​ൻ, ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ന്മാ​ർ​ക്കു വീ​സ ഒ​ഴി​വാ​ക്കി​യ​ത്.

2023 മാ​ർ​ച്ചി​ൽ ലു​ല ഡി ​സി​ൽ​വ പ്ര​സി​ഡ​ന്‍റാ​യ​തോ​ടെ ഈ ​സൗ​ക​ര്യം റ​ദ്ദാ​ക്കി. എ​ന്നാ​ൽ മൂ​ന്നു ത​വ​ണ തീ​രു​മാ​നം മാ​റ്റി​വ​യ്ക്ക​പ്പെ​ട്ടു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്