• Logo

Allied Publications

Middle East & Gulf
നോ​ള​ജ് വി​ല്ലേ​ജ് ബ്ലോ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
മ​നാ​മ: നോ​ള​ജ് വി​ല്ലേ​ജ് ബ്ലോ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ദേ​വ​ദാ​സ് കു​ന്ന​ത്ത്, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ, ഇ​ൻ​ഡോ​ർ ഗെ​യിം​സ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ വ​ച്ച് ഇ​തു​വ​രെ​യു​ള്ള നോ​ള​ജ് വി​ല്ലേ​ജ് വാ​ർ​ത്ത​ക​ൾ വീ​ഡി​യോ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഒ​റ്റ ക്ലി​ക്ക് ചെ​യ്താ​ൽ ഒ​റ്റ ലി​ങ്കി​ൽ എ​ല്ലാ വി​വ​ര​വും ല​ഭ്യ​മാ​കു​ന്ന നോ​ള​ജ് വി​ല്ലേ​ജ് ബ്ലോ​ഗ് ലോ​ഞ്ചിം​ഗ് റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.

ബ്ലോ​ഗ് ലി​ങ്ക് നി​ർ​മി​ച്ച​ത് തു​ട​ക്കം മു​ത​ൽ നോ​ള​ജ് വി​ല്ലേ​ജി​ന്‍റെ ഫാ​നാ​യ റാ​ന്നി സ്വ​ദേ​ശി​യും റി​ക്രൂ​ട്ട്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​നം ന​ട​ത്തു​ന്ന ബ​ഹ​റി​നി​ൽ ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യു​മാ​യ സു​നി​ൽ തോ​മ​സ് റാ​ന്നി ആ​ണ്. ആ​ദ്യ​മാ​യാ​ണ് നോ​ള​ജ് വി​ല്ലേ​ജ് വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചു​കൊ​ണ്ട് ഒ​റ്റ​ക്കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന ബ്ലോ​ഗ് നി​ർ​മി​ക്കു​ന്ന​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന അ​ക്കാ​ദ​മി​ക് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മി​ക​വ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം നേ​ടാ​നു​ള്ള സ​ഹാ​യം ന​ല്കു​ക തു​ട​ങ്ങി​യ വി​വി​ധ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​മോ​ദ് നാ​രാ​യ​ണൻ ആ​വി​ഷ്‌​ക​രി​ച്ച നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നി​ല​വി​ൽ ആ​രം​ഭി​ച്ച ബ്ലോ​ഗ് പോ​ർ​ട്ട​ൽ ആ​യി വി​ക​സി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ വ​ലി​യ പി​ന്തു​ണ ന​ല്‍​കു​ന്ന പ്ര​വാ​സി സ​മൂ​ഹം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ള​ജ് വി​ല്ലേ​ജ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ