• Logo

Allied Publications

Middle East & Gulf
ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി കു​വൈ​റ്റി​നെ ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ ശൃം​ഖ​ല: ആ​ദ്യ​ഘ​ട്ട ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി കു​വൈ​റ്റി​നെ ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വെ ശൃം​ഖ​ല പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട ക​ൺ​സ​ൾ​ട്ട​ൻ​സി ക​രാ​റി​ൽ കു​വൈ​ത്ത് ഒ​പ്പു​വ​ച്ചു. തു​ർ​ക്കി ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ പ്രോ​യാ​പി​യു​മാ​യാ​ണ് കു​വൈ​റ്റ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

2,177 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ അ​ൽ​ഷ​ദ്ദാ​ദി​യ മു​ത​ൽ നു​വൈ​സീ​ബ് വ​രെ​യു​ള്ള 111 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ പ​ഠ​നം, വി​ശ​ദ​മാ​യ രൂ​പ​ക​ൽ​പ്പ​ന, ടെ​ൻ​ഡ​ർ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യാ​ണ് ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ഗ​ൾ​ഫ് നാ​ടു​ക​ൾ ത​മ്മി​ൽ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ച​ര​ക്ക് ഗ​താ​ഗ​ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യ രൂ​പ​ക​ല്പ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ട​ൻ ത​ന്നെ പ​ദ്ധ​തി ന​ട​ത്തി​പ്പി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഇ​തോ​ടെ ഗ​ൾ​ഫ് റെ​യി​ൽ ശൃം​ഖ​ല​യി​ലെ ഒ​രു പ്ര​ധാ​ന കേ​ന്ദ്ര​മാ​യി കു​വൈ​റ്റി​നെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നാ​കും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ