• Logo

Allied Publications

Middle East & Gulf
ഇ​മാ​ഗ​സി​ൻ "ലു​മി​നാ​രി' പ്ര​കാ​ശ​നം ചെ​യ്തു
Share
ജ​റു​സ​ലേം: ഇ​സ്ര​യേ​ൽ മ​ല​യാ​ളി ആ​ർ​ട്ട് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റം ഇ​മാ​ഗ​സി​ൻ "ലു​മി​നാ​രി' പ്ര​കാ​ശ​നം ചെ​യ്തു. മാ​സി​ക​യു​ടെ ആ​ദ്യ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ​കാ​ര​നും നി​രൂ​പ​ക​നു​മാ​യ എ​സ്. ജ്യോ​തി​സ് നി​ർ​വ​ഹി​ച്ചു.

സി​നി​മാ താ​രം സു​ര​ഭി ല​ക്ഷ്മി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ചീ​ഫ് എ​ഡി​റ്റ​ർ വി​ജി​ൽ ടോ​മി യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജെ. റെ​ജി ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.

എ​ഴു​ത്തു​കാ​രാ​യ സ​ൽ​ജി ഈ​ട്ടി​ത്തോ​പ്പ്, മി​നി പു​ളി​ക്ക​ൽ, സ​ജി മാ​മ്പ​ള്ളി​ൽ, ജി​ജി ജോ​ൺ, ശ്രു​തി നി​ർ​മ്മ​ൽ, ഷി​ബു കു​ര്യാ​ക്കോ​സ്, നീ​തു​മോ​ൾ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​സ്രയേ​ൽ മ​ല​യാ​ളി​ക​ളി​ലെ ക​ലാ​സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നും ഇ​മാ​ൽ​സ് ഫോ​റ​വും ലു​മി​നാ​രി​യും എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്നും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് വ​രി​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ലി​ങ്ക്: https://www.luminariemagazine.com/2025/04/luminariemagazinemalayalam.html

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ