• Logo

Allied Publications

Americas
ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: കു​ണ്ട​റ ക​ല്ലും​പു​റ​ത്ത് ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ(72) അ​ന്ത​രി​ച്ചു. ഡാ​ള​സി​ൽ നി​ന്നും ഈ​യി​ടെ​യാ​ണ് ബാ​ബു​ തോ​മ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്

ഭാ​ര്യ: എ​സ്ഥേ​റ​മ്മ തേ​വ​ല​ക്ക​ര അ​രു​വി ചി​റ​ക്ക​ര കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നൂ​പ് പ​ണി​ക്ക​ർ ഡാ​ള​സ്, അ​നു​ജ പ​ണി​ക്ക​ർ ഡി​ട്രോ​യി​റ്റ്. മ​രു​മ​ക്ക​ൾ: ജീ​ന എ​ബ്ര​ഹാം ഡാ​ള​സ്, അ​നൂ​പ് ജോ​ൺ ഡി​ട്രോ​യി​റ്റ്, കൊ​ച്ചുമ​ക്ക​ൾ: റ്റീ​ഷ, പ്ര​വീ​ൺ.

സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ പ​ണി​ക്ക​ർ, തോ​മ​സ് പ​ണി​ക്ക​ർ, ഐ​സ​ക് പ​ണി​ക്ക​ർ, ജോ​ർ​ജ് പ​ണി​ക്ക​ർ, മാ​മ​ച്ച​ൻ, ഡെ​യ്സി, മേ​ഴ്‌​സി, ആ​ശ, ഗ്രേ​സി, പ​രേ​ത​യാ​യ സൂ​സി എ​ന്നി​വ​രാ​ണ്.

മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യ അ​നൂ​പ് പ​ണി​ക്ക​രു​ടെ പി​താ​വ് ബാ​ബു തോ​മ​സ് പ​ണി​ക്ക​രു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. രാ​ജു​ദാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

സം​സ്കാ​രം ശ​നി​യാ​ഴ്ച കു​ണ്ട​റ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നൂ​പ് പ​ണി​ക്ക​ർ ഡാ​ള​സ് 636 253 0924.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.