• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഓ​യി​ൽ ക​മ്പ​നി​യി​ൽ അ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു
Share
ആ​ല​പ്പു​ഴ: കു​വൈ​റ്റ് ഓ​യി​ൽ ക​മ്പ​നി​യി​ൽ പൈ​പ്പ് വാ​ൽ​വ് പൊ​ട്ടി​ത്തെ​റി​ച്ചുണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. ക​ണ്ടി​യൂ​ർ പ​ന​യ്ക്ക​ൽ അ​യോ​ധ്യ​യി​ൽ എ​ൻ. രാ​മ​ൻ​പി​ള്ള (ര​മേ​ശ്61) ആ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ജോ​ലി​ക്കി​ടെ പ്ലാ​ന്‍റി​ലെ പൈ​പ്പ് ലൈ​ൻ വാ​ൽ​വ് പൊ​ട്ടിത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ കൊ​ല്ലം സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ​യും കു​വൈറ്റിൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​യി​ൽ ക​മ്പ​നി​യു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന ക​മ്പ​നി​യി​ലെ ടെ​ക്നി​ഷ്യ​ൻ ആ​യി​രു​ന്നു രാ​മ​ൻ​പി​ള്ള. ജ​നു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്.

അ​ടു​ത്തവ​ർ​ഷം വി​ദേ​ശ​ത്തെ ജോ​ലി അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ താ​മ​സ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ഭാ​ര്യ:​ ഗീ​ത. മ​ക​ൾ:​ അ​ഖി​ല.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ