• Logo

Allied Publications

Middle East & Gulf
ശ്യാം ​ത​ങ്ക​ച്ച​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
അ​ൽ​കോ​ബാ​ർ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കോ​ബാ​ർ മേ​ഖ​ല​ക​മ്മി​റ്റി അം​ഗ​വും ഷ​മാ​ലി​യ യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ ശ്യാം ​ത​ങ്ക​ച്ച​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​ബാ​ർ അ​പ്സ​ര ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ വ​ച്ച് ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി ബി​ജു വ​ർ​ക്കി ന​വ​യു​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം ശ്യാം ​ത​ങ്ക​ച്ച​ന് സ​മ്മാ​നി​ച്ചു.

എം.എ. വാ​ഹി​ദ്, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഷി​ബു, ബി​നു​കു​ഞ്ഞു, ശ​ര​ണ്യ ഷി​ബു, മ​ഞ്ജു അ​ശോ​ക്, പ്ര​വീ​ൺ, വി​നോ​ദ്, സു​ധീ​ഷ്, ഷെ​ന്നി, മെ​ൽ​ബി​ൻ, സാ​ജി, ഷി​ബു, അ​ന​സ്, മീ​നു അ​രു​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ ശ്യാം 15 ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സി​യാ​ണ്. ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ രൂ​പീ​ക​ര​ണ​കാ​ലം മു​ത​ലേ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ