• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി "​നി​റ​ക്കു​ട്ട് 2025' ​സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഓ​വ​ർ​സി​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി) കു​വൈ​റ്റ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മ​റ്റി "നി​റ​ക്കൂ​ട്ട് 2025' എ​ന്ന പേ​രി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​​ബാസിയ​യി​ൽ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളി​ൽ ഇ​ന്ന​ത്തെ ത​ല​മു​റ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ വി​ഷ​യ​മാ​ക്കി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗം ധ8 ​ക്ലാ​സ് മു​ത​ൽ 12ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​പ ഒ​ന്നാം സ്ഥാ​നം മെ​റി​ൻ ബി​ജു​വും, ര​ണ്ടാം സ്ഥാ​നം എ​സ്തേ​ർ ഡി​ജ്ഞ​നും, മൂ​ന്നാം സ്ഥാ​നം ഐ​ഡ ഹി​ഷാ​മും നേ​ടി.

ജൂ​നി​യ​ർ( 5 ​ക്ലാ​സ് മു​ത​ൽ 7 ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഇ​വാ​ന ബ​സ​ന്തും ര​ണ്ടാം സ്ഥാ​നം എ​ഞ്ചി​ലീ​ന സാ​റ അ​ജ​യും മൂ​ന്നാം സ്ഥാ​നം സ​ച്ചി​ൻ കോ​ലാ​ഞ്ചി​യും ക​ര​സ്ഥ​മാ​ക്കി.

സ​ബ്ജൂ​നി​യ​ർ​ (2 ക്ലാ​സ് മു​ത​ൽ 4ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ധ്യാ​ൻ കൃ​ഷ്ണ​യും ര​ണ്ടാം സ്ഥാ​നം സെ​റ ആ​ൻ ജി​യോ​യും മൂ​ന്നാം സ്ഥാ​നം ഹ​ന്ന അ​നി​സ് ഷി​ന്റോ​യും ക​ര​സ്ഥ​മാ​ക്കി.

മു​തി​ർ​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യ ഓ​പ്പ​ൺ ക​ൺ​വാ​സി​ൽ ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ര​ച​ന​ക​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ ന​ട​ത്തി​യ​ത്.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കി​യ​തോ​ടൊ​പ്പം, പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ഒഐസിസി എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് , സാ​ബു പൗ​ലോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന​ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​ന്‍റ് ക​ൺ​വീ​ന​ർ ജി​യോ മ​ത്താ​യി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ബി​നു ചെ​മ്പാ​ല​യം, എംഎ നി​സാം, അ​നി​ൽ വ​ർ​ഗീ​സ്, ബി​ജു മാ​ത്യ, ജോ​ബി​ൻ ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ