• Logo

Allied Publications

Americas
സി​ബി​പി വ​ൺ ആ​പ്പ് വ​ഴി യു​എ​സി​ൽ പ്ര​വേ​ശി​ച്ച കു​ടി​യേ​റ്റ​ക്കാ​ർ രാ​ജ്യം വി​ട​ണ​മെ​ന്ന് ഹോം ​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി
Share
ക​ലി​ഫോ​ർ​ണി​യ: സി​ബി​പി വ​ൺ ആ​പ്പ് വ​ഴി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച കു​ടി​യേ​റ്റ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യു​ടെ ഇ​മെ​യി​ൽ.ജോ ​ബൈ​ഡ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് 9,36,000ത്തി​ല​ധി​കം കു​ടി​യേ​റ്റ​ക്കാ​രാ​ണ് സി​ബി​പി വ​ൺ ആ​പ്പ് വ​ഴി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​ത്.

സി​ബി​പി വ​ൺ ആ​പ്പ് വ​ഴി യു​എ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ച ചി​ല കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു​വി​ട​ൽ നോ​ട്ടി​സു​ക​ൾ അ​യ​ച്ച​താ​യി ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​ത്ര കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ഈ ​നോ​ട്ടി​സ് ന​ൽ​കി​യെ​ന്ന് ഡി​എ​ച്ച്എ​സ് അ​റി​യി​ച്ചി​ട്ടി​ല്ല.​

ഈ ആ​ഴ്ച അ​യ​ച്ച നോ​ട്ടി​സ് അ​നു​സ​രി​ച്ച് കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​വ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ഷ​ൻ, പി​ഴ, യു​എ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ൽ എ​ന്നി​വ​യ്ക്ക് വി​ധേ​യ​രാ​കാ​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.