• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ഫു​ജൈ​റ വ​നി​താ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ സം​ഗ​മം ന​ട​ന്നു. കൈ​ര​ളി ഫു​ജൈ​റ ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന വ​നി​താ സം​ഗ​മം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സോ​ണി​യ ഷി​നോ​യ് പു​ൽ​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ.​ സി​നി അ​ച്ചു​ത​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.​ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ ക​ൺ​വീ​ന​ർ ര​ഞ്ജി​നി മ​നോ​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗം ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ, ശ്രീ​വി​ദ്യ ടീ​ച്ച​ർ, സോ​ജ നി​സാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മിറ്റി ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ന​മി​താ പ്ര​മോ​ദ് സ്വാ​ഗ​ത​വും ഗോ​പി​ക അ​ജ​യ് ന​ന്ദി​യും പ​റ​ഞ്ഞു. നീ​തു ശി​വ പ്ര​സാ​ദ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി ന​ൽ​കി.​ കൈ​ര​ളി ദി​ബ്ബ, ഫു​ജൈ​റ, ഖോ​ർ​ഫ​ക്കാ​ൻ യു​ണി​റ്റു​ക​ളി​ലെ വ​നി​താ വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വ​നി​താ സം​ഗ​മ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു.

ബി​ന്ദു സൗ​ന്ദ​രാ​ജ് ഒ​രു​ക്കി​യ ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. കൈ​ര​ളി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് വ​നി​താ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വ​നി​താ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ