• Logo

Allied Publications

Americas
സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സി​നി സ്റ്റാ​ർ നൈ​റ്റ് ടീ​മി​ന് വി​സ ല​ഭ്യ​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: മേ​യ് ജൂ​ൺ മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും പ​ര്യ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സി​നി സ്റ്റാ​ർ നൈ​റ്റ് 2025 ടീ​മി​ന് അ​മേ​രി​ക്ക​യി​ൽ ഷോ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് വി​സ സ്റ്റാ​മ്പ് ചെ​യ്തു ല​ഭി​ച്ച​താ​യി സം​ഘാ​ട​ക​രാ​യ സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു,

ശ്വേ​താ മേ​നോ​ൻ, ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ർ, മാ​ള​വി​ക മേ​നോ​ൻ, മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ, രാ​ഹു​ൽ മാ​ധ​വ്, മ​ണി​ക്കു​ട്ട​ൻ, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, അ​നൂ​പ് കോ​വ​ളം, പാ​ല​ക്കാ​ട് മു​ര​ളി എ​ന്നീ താ​ര​ങ്ങ​ളെ​യാ​ണ് ഇ​ത്ത​വ​ണ സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്വേ​താ മേ​നോ​ൻ, മാ​ള​വി​ക മേ​നോ​ൻ, രാ​ഹു​ൽ മാ​ധ​വ്, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ങ്ങ​ളും ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ർ, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ളും മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി​യും അ​നൂ​പ് കോ​വ​ളം, പാ​ല​ക്കാ​ട് മു​ര​ളി എ​ന്നി​വ​രു​ടെ വാ​ദ്യ​മേ​ള​ങ്ങ​ളും അ​ര​ങ്ങേ​റും.

കൂ​ടാ​തെ മി​ക​ച്ച സ്കി​റ്റു​ക​ളു​മൊ​ക്കെ​യാ​യി മൂ​ന്നു മ​ണി​ക്കൂ​ർ നീ​ളു​ന്ന ഒ​രു അ​ടി​ച്ചു​പൊ​ളി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പാ​ക്കേ​ജ് ആ​യി​രി​ക്കും ഇ​ത്ത​വ​ണ സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത് എ​ന്ന് ജോ​സ​ഫ് ഇ​ടി​ക്കു​ള, ബോ​ബി ജേ​ക്ക​ബ്, ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ ഇ​നി​യും ചി​ല ഡേ​റ്റു​ക​ൾ കൂ​ടി ഷോ​ക​ൾ​ക്കാ​യി ല​ഭ്യ​മാ​ണെ​ന്നും ആ​വ​ശ്യ​മു​ള്ള​വ​ർ എ​ത്ര​യും വേ​ഗം വി​ളി​ക്ക​ണ​മെ​ന്നും ടീ​മി​ന് പെ​ർ​ഫോ​മ​ൻ​സ് വി​സ ല​ഭി​ച്ച​തി​നാ​ൽ നൂ​റു ശ​ത​മാ​നം ഗൈ​ര​ൻ​ഡി ഷോ ​ന​ട​ത്ത​പ്പെ​ടു​മെ​ന്നും ജോ​സ​ഫ് ഇ​ടി​ക്കു​ള (201 421 5303 ) അ​റി​യി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.