• Logo

Allied Publications

Americas
വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത ത​ള്ളി മി​ഷേ​ൽ ഒ​ബാ​മ
Share
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മി​ഷേ​ൽ ഒ​ബാ​മ. വേ​ർ​പി​രി​യ​ലി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ മി​ഷേ​ൽ ത​ള്ളി​ക്ക​ള​ഞ്ഞു.

ഉ​ന്ന​ത രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് അ​ടു​ത്തി​ടെ വി​ട്ടു​നി​ന്ന​ത് ദാ​മ്പ​ത്യ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണ​മാ​യി​രു​ന്നി​ല്ലെ​ന്നും ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​തി​രു​ക​ൾ നി​ശ്ച​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ന​മ്മ​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​ളു​ക​ൾ ക​രു​തു​ന്നു. അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ വേ​റെ​രീ​തി​യി​ൽ മു​ദ്ര​കു​ത്തു​മെ​ന്ന് മി​ഷേ​ൽ പ​റ​ഞ്ഞു. ഒ​ബാ​മ​യു​മാ​യു​ള്ള ദാ​മ്പ​ത്യ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് മു​ൻ​പ് മി​ഷേ​ൽ പ​റ​ഞ്ഞി​രു​ന്നു.

ബ​റാ​ക്കി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​രു​ടെ ദാ​മ്പ​ത്യ​ത്തെ ഏ​കാ​ന്ത​ത​യു​ടെ​യും നി​രാ​ശ​യു​ടെ​യും കാ​ല​ഘ​ട്ട​ങ്ങ​ളി​ലേ​ക്കു ന​യി​ച്ചെ​ന്നാ​ണു മി​ഷേ​ൽ ഓ​ർ​മ​ക്കു​റി​പ്പി​ൽ എ​ഴു​തി​യ​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.