• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് മീ​റ്റ് ഓ​ഫ് അ​ങ്ക​മാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു
Share
അ​ങ്ക​മാ​ലി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ബി​സി​ന​സു​കാ​രാ​യു​ള്ള അ​ങ്ക​മാ​ലി​ക്കാ​രെ കൂ​ട്ടി​യി​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ങ്ക​മാ​ലി എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ 27ന് ​ദു​ബാ​യി​യി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് മീ​റ്റ് ഓ​ഫ് അ​ങ്ക​മാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു. ക്രൗ​ൺ പ്ലാ​സാ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ബി​സി​ന​സ് മീ​റ്റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള സം​രം​ഭ​ക​ർ പ​ങ്കെ​ടു​ക്കും.

അ​ങ്ക​മാ​ലി മു​നി​സി​പ്പാ​ലി​റ്റി, സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, കൊ​ര​ട്ടി, തു​റ​വൂ​ർ, പാ​റ​ക്ക​ട​വ്, മ​ഞ്ഞ​പ്ര, അ​യ്യ​മ്പു​ഴ, കാ​ല​ടി, മ​ല​യാ​റ്റൂ​ർ​നീ​ലീ​ശ്വ​രം, കാ​ഞ്ഞൂ​ർ, ശ്രീ​മൂ​ല​ന​ഗ​രം, നെ​ടു​മ്പാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നാ​ട്ടി​ലും വി​ദേ​ശ​ത്തു​മു​ള്ള ബി​സി​ന​സു​കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

അ​ങ്ക​മാ​ലി​യി​ൽ സ​മീ​പ​ഭാ​വി​യി​ൽ വ​രാ​നി രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ​യും വി​ക​സ​ന​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ മീ​റ്റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ