• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് സ്നേ​ഹ സം​ഗ​മം ഇ​ശ​ൽ നി​ലാ​വ് സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ​സ്നേ​ഹ​സം​ഗ​മം ഇ​ശ​ൽ നി​ലാ​വ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ​പ്ര​ശ​സ്ത ഗാ​യ​ക​ൻ കൊ​ല്ലം ഷാ​ഫി​യും ദു​ബാ​യ് സിം​ഗിം​ഗ് ബ്രോ​സും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന്, കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യു​ണി​റ്റ് ക​ലാ​വി​ഭാ​ഗം ഒ​രു​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​ദ​​സി​ന് ഹ്യ​ദ്യ​മാ​യ ആ​സ്വാ​ദ​ന​മേ​കി.​

ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ച് ന​ട​ന്ന സ്നേ​ഹ​സം​ഗ​മം സാം​സ്കാ​രി​ക സ​ദ​​സ് കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ൻ്റ് വി​ത്സ​ൺ പ​ട്ടാ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗം ലെ​നി​ൻ ജി ​കു​ഴി​വേ​ലി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ൻ്റ് വി​നോ​യ് ഫി​ലി​പ്പ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ , മു​ൻ സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.​സു​കു​മാ​ര​ൻ, കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജി​ജു ഐ​സ​ക്ക്, പ്ര​സി​ഡ​ൻ്റ് ഹ​ഫീ​സ് ബ​ഷീ​ർ, ട്ര​ഷ​റ​ർ സ​തീ​ശ് കു​മാ​ർ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ അ​ശോ​ക് കു​മാ​ർ , കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി വ​നി​താ ക​ൺ​വീ​ന​ർ ര​ഞ്ജി​നി മ​നോ​ജ് , ഗോ​പി​ക അ​ജ​യ് ,സോ​ജ നി​സാം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ