• Logo

Allied Publications

Europe
മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ ഹാ​ശ ആ​ഴ്ച ശ്രു​ശ്രൂ​ഷ​ക​ൾ നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ്ഫാ​ലി​യി​ൽ
Share
ബെർലിൻ: മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ജ​ർ​മ​നി​യി​ലെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ത്തെ ഹാ​ശാ ആ​ഴ്ച ശ്രു​ശ്രൂ​ഷ​ക​ൾ എ​സെ​ൻ, ഡു​സെ​ൽ​ഡോ​ർ​ഫ് എ​ന്നി ന​ഗ​ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തുന്നു.

ഓ​ശാ​ന​യു​ടെ ശ്രു​ശ്രൂ​ഷ​ക​ൾ 12ന് ​മൂ​ന്നി​നും പെ​സാ​ഹ​യു​ടെ കു​ർ​ബാ​ന ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നും എ​സെ​ൻ സെ​ന്‍റ് ആ​ന്‍റോ​ണി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും (അ​ഡ്ര​സ്: St. Antonius (Kapelle, Kölner Str. 35, 45145 Essen).

ദുഃ​ഖ വെ​ള്ളി​യാഴ്ചയു​ടെ ശ്രു​ശ്രൂ​ഷ 18ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ലും ഈ​സ്റ്റ​ർ കു​ർ​ബാ​ന 19ന് വൈ​കുന്നേരം ഡു​സെ​ൽ​ഡോ​ർ​ഫ് ലം​ഗ​ൻ​ഫെ​ൽ​ഡി​ലെ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്(​അ​ഡ്ര​സ്St. Paulus, Treibstraße 23, 40764 Langenfeld Berghausen).

ഇ​ട​വ​ക വി​കാ​രി ഫാ. രോ​ഹി​ത സ്ക​റി​യ ഗ്രി​ഗ​റി, ഫാ. ജി​ബി​ൻ തോ​മ​സ് ഏ​ബ്ര​ഹാം, ഫാ. ഫി​ലി​പ്പ് ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നു (+49 152 55604746).

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന