• Logo

Allied Publications

Americas
കെ​എ​ച്ച്എ​ൻ​എ ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി
Share
ന്യൂ​യോ​ര്‍​ക്ക്: ന്യൂ​ജ​ഴ്സി​യി​ലെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ലു​ള്ള എം​ജി​എം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ വ​ച്ച് ഓ​ഗ​സ്റ്റ് 17 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും തീ​രു​മാ​നി​ച്ചു.

ഘോ​ഷ​യാ​ത്ര​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കേ​ര​ള ക​ലാ​മ​ണ്ഡ​ലം കാ​ഴ്ച​വ​യ്ക്കു​ന്ന വി​വി​ധ ത​രം ക്ഷേ​ത്ര​ക​ല​ക​ൾ, മെ​ഗാ തി​രു​വാ​തി​ര, മെ​ഗാ മോ​ഹി​നി​യാ​ട്ടം, ഗാ​യ​ക​ൻ ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും സം​ഘ​വും "അ​ഗം' എ​ന്ന മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ്, സം​ഗീ​ത സം​വി​ധാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ര​മേ​ഷ് നാ​രാ​യ​ണും മ​ക​ൾ മ​ധു​ശ്രീ നാ​രാ​യ​ണും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ക​ച്ചേ​രി, ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന “സ​മ​ഷ്ടി” തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.



മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സ്മൃ​തി ഇ​റാ​നി, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, രാഷ്‌ട്രീയ നിരീക്ഷകരായ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ, ശ്രീ​ജി​ത് പ​ണി​ക്ക​ർ, സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്ന് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ഭി​ലാ​ഷ് പി​ള്ള, ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ, ശി​വ​ദാ എ​ന്നി​വ​രും എ​ഴു​ത്ത്, ടെ​ലി​വി​ഷ​ൻ പ​ര​സ്യ ചി​ത്രീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ശ​ര​ത് എ. ​ഹ​രി​ദാ​സ​ൻ, സാ​ഹി​ത്യ​കാ​ര​നും പ്രാ​സം​ഗി​ക​നും പ്ര​ജ്ഞാ പ്ര​വാ​ഹു​മാ​യ ജെ. ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ക​ണ്‍‌​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്നു​ണ്ടെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാ പി​ള്ള അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.