• Logo

Allied Publications

Americas
ആ​ത്മീ​യ ജീ​വി​ത​ത്തി​ന്‍റെ ന​ട്ടെ​ല്ല് ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ് വി​ശ്വാ​സ​സ​മൂ​ഹം: റ​വ. എ​ബ്ര​ഹാം തോ​മ​സ്
Share
മെ​സ്‌​ക്വി​റ്റ്: ആ​ത്മീ​യ ജീ​വി​ത​ത്തി​ന്‍റെ ന​ട്ടെ​ല്ല് ത​ക​ർ​ന്ന നി​വ​ർ​ന്നു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ന്ന​ത്തെ വി​ശ്വാ​സ​സ​മൂ​ഹ​മെ​ന്നു ഫാ​ർ​മേ​ഴ്സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. എ​ബ്ര​ഹാം തോ​മ​സ് പാ​ണ്ട​നാ​ട് പ​റ​ഞ്ഞു.

മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സെ​ന്‍റ​ർ എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ലി​യ നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നി​ട​യി​ൽ "ക്രി​സ്തു​വി​നോ​ടൊ​പ്പം' എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു റ​വ. അ​ബ്രാ​ഹാം തോ​മ​സ്.

ജീ​വി​ത​ത്തി​ൽ ക്രി​സ്തു​വി​നെ ക​ണ്ടെ​ത്തു​മ്പോ​ൾ ജീ​വി​ത​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം സം​ഭ​വി​ക്കു​ന്നു പ​രീ​ക്ഷ​ക​ൾ സ​ഹി​ച്ച് ക്രി​സ്തു​വി​നോ​ടു​കൂ​ടെ നാം ​സ​ഞ്ച​രി​ക്കു​മ്പോ​ൾ ക്രി​സ്തു എ​പ്ര​കാ​രം ത​ന്‍റെ പ​രീ​ക്ഷ​യെ അ​തി​ജീ​വി​ച്ചു​വോ അ​തു​പോ​ലെ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നാം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ളെ അ​തി​ജീ​വി​ക്കു​വാ​ൻ ക്രി​സ്തു ന​മ്മോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന വി​ശ്വാ​സം ന​മു​ക്കോ​രോ​രു​ത്ത​ർ​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണം.



ലോ​ക​ത്തി​ന്‍റെ സ​മ്പ​ന്ന​ത​യെ തെ​ര​ഞ്ഞെ​ടു​ത്ത ലോ​ത്തി​ന്‍റെ​യും അ​തേ​സ​മ​യം മ​രു​ഭൂ​മി​യും മൊ​ട്ട​ക്കു​ന്നു​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത എ​ബ്ര​ഹാ​മി​ന്‍റെ​യും ജീ​വി​ത​ത്തി​ലു​ണ്ടാ​യ അ​നു​ഭ​വം ന​മ്മു​ടെ മു​ൻ​പി​ൽ ഒ​രു ചോ​ദ്യ ചി​ഹ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു ലോ​ത്ത് വ​ന്നു താ​മ​സി​ച്ച ന​ഗ​ര​മാ​യ "സോ​ദോം​ഗൊ​മോ​റാ' അ​നു​ഭ​വം ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​വാ​ൻ നാം ​അ​നു​വ​ദി​ക്ക​രു​തെ​ന്ന് അ​ച്ച​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു

യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഷൈ​ജു സി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജൊ​ഹാ​ഷ്‌ ജോ​സ​ഫ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​ബി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. റി​പ്‌​സ​ൺ തോ​മ​സ്, ആ​ഷ്‌​ലി സു​ഷി​ൽ, ടോ​യ്, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ വി​വി​ധ ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.