• Logo

Allied Publications

Americas
വളർത്തുനായയുടെ ആക്രമണത്തിൽ ഏഴു മാസം പ്രായമുള്ള ശിശു മരിച്ചു
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു മാ​​​സം പ്രാ​​​യ​​​മു​​​ള്ള ശി​​​ശു മ​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ളം​​​ബ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. കാ​​​മ​​​റോ​​​ൺ ടേ​​​ണ​​​ർ​​​മ​​​ക്ക​​​ൻ​​​സി കോ​​​പ്ലി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യ എ​​​ലീ​​​സാ ടേ​​​ണ​​​ർ ആ​​​ണു മ​​​രി​​​ച്ച​​​ത്.

ദ​​​ന്പ​​​തി​​​ക​​​ൾ വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന മൂ​​​ന്ന് പി​​​റ്റ് ബു​​​ൾ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് കു​​​ഞ്ഞി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത്. വ​​​ള​​​രെ പെ​​ട്ടെ​​ന്ന് പ്ര​​​കോ​​​പി​​​ത​​​നാ​​​യ നാ​​​യ കു​​​ഞ്ഞി​​​നെ ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ല്ലാ ദി​​​വ​​​സ​​​വും ഈ ​​​നാ​​​യ കു​​​ഞ്ഞി​​​നൊ​​​പ്പം ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ദ​​​ന്പ​​​തി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

മൂ​​​ന്നു നാ​​​യ​​​ക​​​ളെ​​​യും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് കൊ​​​ണ്ടു​​​പോ​​​യി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം നാ​​​യ​​​ക​​​ളു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.