• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക്ക് ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​മാ​യി ഇ​ന്ത്യ​ൻ മീ​ഡി​യ
Share
അ​ബു​ദാ​ബി: അ​ന്തി​യു​റ​ങ്ങാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ അ​ബു​ദാ​ബി​യി​ലെ മാ​ധ്യ​മ കൂ​ട്ടായ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാബി.

15 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​നാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത 30 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.

ഗ​ൾ​ഫി​ലെ പ്ര​മു​ഖ സം​രം​ഭ​ക​നും വി​പി​എ​സ് ഹെ​ൽ​ത്ത് സ്ഥാ​പ​ക​നും എം​ഡി​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് വീ​ട് വ​ച്ച് ന​ൽ​കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാബി (ഇ​മ) പ്ര​സി​ഡ​ന്‍റ് സ​മീ​ർ ക​ല്ല​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ശി​ദ് പൂ​മാ​ടം (00971558018821) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ