• Logo

Allied Publications

Middle East & Gulf
ക്യു​കെ​ഐ​സി ഇ​ൻ​ജാ​സ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്; വൈ​റ്റ് ആ​ർ​മി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗി​നു കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ജാ​സ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ 145 പോ​യി​ന്‍റ് നേ​ടി വൈ​റ്റ് ആ​ർ​മി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

മ​ത്സ​രാ​ർ​ഥി​ക​ളെ വി​വി​ധ കാ​റ്റ​ഗ​റി​ക​ളാ​യി തി​രി​ച്ച് ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്‍റ​ൺ, നീ​ന്ത​ൽ, പ​ഞ്ച​ഗു​സ്തി എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലാ​യി സം​ഘ​ടി​ക്ക​പ്പെ​ട്ട ഇ​ൻ​ജാ​സ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ട്രാ​ക് & ഫീ​ൽ​ഡ് ഇ​ന​ങ്ങ​ളോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ അ​വ​സാ​ന ദി​ന​ത്തി​ൽ 110 പോ​യി​ന്‍റോ​ടെ യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സ് റ​ണ്ണ​റ​പ്പാ​യും 92 പോ​യി​ന്‍റോ​ടെ റെ​ഡ് വാ​രി​യേ​ഴ്സ് സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.



ക്യു​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ഉ​മ​ർ ഫൈ​സി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, നി​യാ​സ് കാ​വു​ങ്ങ​ൽ, സി​ദ്ധീ​ഖ​ലി, അ​ൻ​വ​ർ​ഷ, ഇ​സ്മാ​ഇ​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, സെ​ലു അ​ബൂ​ബ​ക്ക​ർ, ഷ​ഹാ​ൻ വി.​കെ, മു​ഹ​മ്മ​ദ് ഫ​ബി​ൽ, അ​ർ​ഷ​ദ്, മു​ഹ​മ്മ​ദ് റി​ഫാ​ഷ്, ജം​ഷീ​ർ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ