• Logo

Allied Publications

Europe
ഓ​ശാ​ന​ഗീ​തം "സി​യോ​ന്‍ രാ​ജ​ന്‍' റി​ലീ​സ് ചെ​യ്തു
Share
ബെ​ര്‍​ലി​ന്‍: 37 വ​ര്‍​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യും നോ​മ്പു​കാ​ല​ത്തി​ന്‍റെ പ​ര​മ​പ്ര​ധാ​ന​മാ​യ വി​ശു​ദ്ധ വാ​രം ആ​ത്മീ​യ​മ​യ​മാ​ക്കാ​ന്‍ ഓ​ശാ​ന ഗീ​ത​മാ​യ "സീ​യോ​ന്‍ രാ​ജ​ന്‍' എ​ന്ന ആ​ല്‍​ബ​മൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​വു​ന്നു.

ര​ച​ന​യ്ക്കും സം​ഗീ​ത​ത്തി​നും എ​റെ പ്രാ​ധാ​ന്യം ന​ല്‍​കി​യ ഹൃ​ദ്യ​മാ​യ ഒ​രു ഓ​ശാ​ന ഗീ​തം ആ​സ്വാ​ദ​ക​ര്‍ ഇ​തി​നോ​ട​കം നെ​ഞ്ചി​ലേ​റ്റി​ക്ക​ഴി​ഞ്ഞു. റി​ലീ​സ് ചെ​യ്ത ആ​ദ്യ​ദി​നം​ത​ന്നെ ഗാ​നം യു​ട്യൂ​ബി​ല്‍ വൈ​റ​ലാ​യി.

1999, 2003, 2015, 2020, 2022 വ​ര്‍​ഷ​ങ്ങ​ളി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ഈ​സ്റ്റ​ര്‍ ആ​ല്‍​ബ​ങ്ങ​ള്‍​ക്കു ശേ​ഷം 2025ല്‍ ​കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​ഷ​ന്‍​സ് പ്ര​വാ​സി​ഓ​ണ്‍​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യ സീ​യോ​ന്‍ രാ​ജ​ന്‍ ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ മെ​ല​ഡി രാ​ജ​നാ​യ ലി​പി​ന്‍ സ്ക​റി​യ​യു​ടെ ആ​ലാ​പ​ന​ത്തി​ല്‍ ബ്രൂ​ക്ക്സ് വ​ര്‍​ഗീ​സിന്‍റെ (ജ​ര്‍​മ​നി)​ സം​ഗീ​ത​ത്തി​ല്‍ യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ര​ച​നാ മി​ക​വി​ല്‍ "സീ​യോ​ന്‍ രാ​ജ​ന്‍' ശ​നി​യാ​ഴ്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യു​ട്യൂ​ബി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

അ​ബി​ന്‍ ജെ.​സാം ആ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഫ്ളൂ​ട്ട് ലൈ​വ് വാ​യി​ച്ചി​രി​ക്കു​ന്ന​ത് ഓ​ട​ക്കു​ഴ​ല്‍ വാ​ദ​ക​ന്‍ ജോ​സി ആ​ല​പ്പു​ഴ​യാ​ണ്. ആ​ല്‍​ബം കോ​ഓ​ര്‍​ഡി​നേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ്.

കൊ​ച്ചി മെ​ട്രോ സ്റ്റു​ഡി​യോ​യി​ല്‍ ഷി​യാ​സ് മ​നോ​ലി​ല്‍ ആ​ണ് സോം​ഗ് ഡി​സൈ​ന്‍ ചെ​യ്തി​രിക്കു​ന്ന​ത്. കാ​മ​റ നി​ഖി​ല്‍ അ​ഗ​സ്റ്റി​ന്‍ കൈ​കാ​ര്യം ചെ​യ്തു. റോ​ബി​ന്‍ ജോ​സ് ആ​ണ് വി​ഡി​യോ എ​ഡി​റ്റ് ചെ​യ്തി​രി​യ്ക്കു​ന്ന​ത്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സിന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടു​ള്ള ആ​റാ​മ​ത്തെ​തും ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ച ആ​റാ​മ​ത്തെ നോ​മ്പു​കാ​ല ഗാ​ന​വു​മാ​ണി​ത്. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജെ​ന്‍​സ്, ജോ​യ​ല്‍, ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ആ​ല്‍​ബ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടു​ള്ള ആ​റാ​മ​ത്തെ​തും ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ച ആ​റാ​മ​ത്തെ നോ​മ്പു​കാ​ല ഗാ​ന​മാ​ണി​ത്. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് പി​ന്ന​ണി സം​ഗീ​ത​ത്തോ​ടു​കൂ​ടി ആ​ല​പി​ക്കാ​ന്‍ വ​രി​ക​ള​ട​ങ്ങി​യ ക​രോ​ക്കെ​യും യു​ട്യൂ​ബി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന