• Logo

Allied Publications

Americas
ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Share
ഫോ​ർ​ട്ട്‌​വ​ർ​ത്ത്: സൗ​ത്ത് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യി വെ​ടി​വ​യ്പി​ൽ ര​ണ്ടു വ​യ​സു​ള്ള ആ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന് ​മെ​റ്റ്കാ​ൾ​ഫ് ലെ​യ്‌​നി​ലെ 9100 ബ്ലോ​ക്കി​ലു​ള്ള സ്റ്റാ​ലി​യ​ൻ റി​ഡ്ജ് അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വെ​ടി​യേ​റ്റ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ടാ​ര​ൻ​ഡ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്‌​സാ​മി​ന​റു​ടെ ഓ​ഫീ​സ് മ​രി​ച്ച കു​ട്ടി ടാ'​കി​റ​സ് ഡാ​വ​ൺ ജോ​ൺ​സ​ൺ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ കു​ക്ക് ചി​ൽ​ഡ്ര​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 11ന് ​മ​രി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഗ​ൺ വ​യ​ല​ൻ​സ് ഡി​റ്റ​ക്‌​ടീ​വു​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.