• Logo

Allied Publications

Americas
കെ​സി​എ​സ് ഷി​ക്കാ​ഗോ കി​ഡ്‌​സ് ക്ല​ബി​ന്‍റെ ഈ​സ്റ്റ​ർ എ​ഗ് ഹ​ണ്ടും ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളും ഗം​ഭീ​ര​മാ​യി
Share
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ കെസിഎ​സ് ഷി​ക്കാ​ഗോ കി​ഡ്‌​സ് ക്ല​ബ് ഗം​ഭീ​ര​മാ​യ ഈ​സ്റ്റ​ർ എ​ഗ് ഹ​ണ്ടും ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളും ന​ട​ത്തി. 150 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യി​ൽ, കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളും അ​വ​ർ പ​ങ്കി​ട്ട ചി​രി​യും സ​ന്തോ​ഷ​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​യി​രു​ന്നു എ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കി​ഡ്സ് ക്ല​ബ് കോഓർഡി​നേ​ർമാരായ ഐ​മ പു​തി​യേ​ട​ത്ത്, മ​രി​യ കു​ന്നും​പു​റ​ത്ത്, സാ​ന്ദ്ര ഒ​റ്റ​കു​ന്നേ​ൽ, എ​ലി​സ​ബ​ത്ത് പാ​ഴു​ക്ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ർ ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ടാ​തെ കെസിഎ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​റ്റ് വി​ള​ങ്ങാ​ട്ടു​ശേരി​ൽ, ട്ര​ഷ​റ​ർ ടീ​ന നെ​ടു​വാ​മ്പു​ഴ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധ​യ​മാ​യി.

ഫി​ഫി ഫ്രാ​ൻ​സി​സ്, ഭാ​വ​ന മാ​ത്യു, ക്രി​സ്റ്റീ​ന ചി​റ്റി​ല​ക്കാ​ട്ട്, ബെ​ൻ മാ​ത്യു, ആ​ൻ​ജോ​സ് തോ​മ​സ്, അ​പ്പു അ​ല​ക്‌​സ്, ര​ശ്മി ജെ​യിം​സ്, അ​നു മാ​ത്യു, നീ​തു ജെ​യിം​സ്, നി​മ്മി ബേ​ബി, മെ​റി​ൻ തു​ട​ങ്ങി നി​ര​വ​ധി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​രി​പാ​ടി വി​ജ​യ​മാ​യ​തെ​ന്നും അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ഐ​മ പു​തി​യേ​ട​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​സ​ക​ര​മാ​യ പ​ല പ​രി​പാ​ടി​ക​ളും കി​ഡ്സ് ക്ല​ബി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ളോ​ട് അ​വ​യ്ക്കാ​യി കാ​തോ​ർ​ത്തി​രി​ക്ക​ണ​മെ​ന്നും കി​ഡ്സ് ക്ല​ബ് കോഓർ​ഡി​നേർമാർ ഓ​ർ​മി​പ്പി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.