• Logo

Allied Publications

Europe
യു​കെ ക്രി​ക്ക​റ്റ് ലീ​ഗി​ൽ പു​തു​ച​രി​ത്രം എ​ഴു​താ​ൻ സ​മീ​ക്ഷ മാ​ഞ്ച​സ്റ്റ​ർ ക്രി​ക്ക​റ്റ് ലീ​ഗ്
Share
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പു​തു​ച​രി​ത്ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​രം​ഗ​ത്തേ​ക്ക് സ​മീ​ക്ഷ മാ​ഞ്ച​സ്റ്റ​ർ യൂ​ണി​റ്റ്.

എ​ലൂ​ർ എ​ലൈ​റ്റ് ക്രി​ക്ക​റ്റേ​ഴ്സ്, ആ​ൾ​ട്രി​ഞ്ചാം ട​സ്കേ​ഴ്സ്, കേ​ര​ള ഗ്ലാ​ഡി​യേ​റ്റേ​ഴ്സ്, ഫീ​നി​ക്സ് സ്ട്രൈ​ക്കേ​ഴ്സ്, ആ​ദി​സ് സൂ​പ്പ​ർ കിം​ഗ്സ്, മ​ല​ബാ​ർ മാ​ർ​വ​ൽ​സ്, സ്പീ​ഡി സ്പി​ന്നേ​ഴ്സ്, ഫെ​യ​ർ​മാ​ർ​ട്ട് റോ​യ​ൽ​സ് എ​ന്നീ എ‌​ട്ട് ഫ്രാ​ഞ്ചേ​യ്സി​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ​മീ​ക്ഷ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി​ജു സൈ​മ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ സ​മീ​ക്ഷ മാ​ഞ്ച​സ്റ്റ​ർ യൂ​ണി​റ്റ് വൈ​സ് പ്രെ​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ജെ​റോ​ൺ ജി​ജു​വും സീ​മ സൈ​മ​നും ലേ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ലേ​ല​ത്തി​ൽ 90ല​ധി​കം താ​ര​ങ്ങ​ളെ ടീ​മു​ക​ൾ സ്വ​ന്ത​മാ​ക്കി. സ​മീ​ക്ഷ മാ​ഞ്ച​സ്റ്റ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി വ​രു​ന്ന ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ മേ​യ് നാ​ലി​ന് ആ​രം​ഭി​ക്കും. ഡി​സ്‌​ബ​റി പാ​ർ​സ്‌​വു​ഡ് വു​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ മൂ​ന്ന് പി​ച്ചു​ക​ളി​ലു​മാ​യി അ​ര​ങ്ങേ​റും.





വി​വി​ധ ഫ്രാ​ഞ്ചേ​സി ടീ​മു​ക​ളു​ടെ ഉ​ട​മ​സ്ഥ​രും കോ​ച്ചു​മാ​രും മാ​നേ​ജ​ർ​മാ​രും പ​ങ്കെ​ടു​ത്ത ലേ​ല​ത്തി​ൽ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു ശേ​ഷം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1001 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് കേ​ര​ള ക​റി ഹൗ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 പൗ​ണ്ടും ട്രോ​ഫി​യും ല​ഭി​ക്കും.

കൂ​ടാ​തെ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​രം, ബാ​റ്റ​ർ, ബൗ​ള​ർ എ​ന്നി​വ​ർ​ക്ക് ഏ​ലൂ​ർ എ​ജു​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന