• Logo

Allied Publications

Americas
ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യി​ല്ല; വി​സ്കോ​ൻ​സെ​ൻ ക്ലാ​ർ​ക്ക് രാ​ജി​വ​ച്ചു
Share
മാ​ഡി​സ​ൺ: ക​ഴി​ഞ്ഞ ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ക​ദേ​ശം 200 ഓ​ളം ത​പാ​ൽ വോ​ട്ടു​ക​ൾ (ഇ​ബാ​ല​റ്റു​ക​ൾ) എ​ണ്ണാ​തെ പോ​യ​തി​നെ​ക്കു​റി​ച്ചു​ള്ള ആഭ്യന്തര അ​ന്വേ​ഷ​ണം ന​ട​ക്ക​വെ, വി​സ്കോ​ൻ​സെ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ മു​നി​സി​പ്പ​ൽ ക്ലാ​ർ​ക്ക് രാ​ജിവ​ച്ചു.

മാ​ഡി​സ​ൺ മേ​യ​ർ സ​ത്യ റോ​ഡ്സ്കോ​ൺ​വേ​യു​ടെ ഓ​ഫി​സ് തി​ങ്ക​ളാ​ഴ്ച സി​റ്റി ക്ലാ​ർ​ക്ക് മാ​രി​ബെ​ത്ത് വി​റ്റ്സെ​ൽ​ബെ​ലി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു. വി​റ്റ്സെ​ൽ​ബെ​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

എ​ന്നാ​ൽ വി​റ്റ്സെ​ൽ​ബെ​ലി​ന്‍റെ തീ​രു​മാ​നം മാ​റ്റു​ന്ന​തി​നാ​യി ഏ​താ​നും ദി​വ​സ​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​നാ​ലാ​ണ് മേ​യ​ർ​ക്ക് രാ​ജി പ്ര​ഖ്യാ​പി​ക്കാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് മേ​യ​റു​ടെ വ​ക്താ​വ് ഡി​ല​ൻ ബ്രോ​ഗ​ൻ അ​റി​യി​ച്ചു.

192 ബാ​ല​റ്റു​ക​ൾ എ​ണ്ണു​ന്ന​തി​ൽ വി​റ്റ്സെ​ൽ​ബെ​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​ത് ഡി​സം​ബ​ർ 18 വ​രെ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​സ്കോ​ൻ​സെ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​നു​വ​രി ആ​ദ്യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.