• Logo

Allied Publications

Americas
ജെ.​​ഡി. വാ​​ൻ​​സും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിൽ
Share
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​ഡി. വാ​​ൻ​​സും ഭാ​​ര്യ​​യും ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യു​​മാ​​യ ഉ​​ഷ വാ​​ൻ​​സും അ​​ടു​​ത്ത​​യാ​​ഴ്ച ഇ​​ന്ത്യ​​യി​​ലെ​​ത്തും. ഇ​​റ്റ​​ലി​​യി​​ലും ഇ​​ന്ത്യ​​യി​​ലും സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി വെ​​ള്ളി​​യാ​​ഴ്ച പു​​റ​​പ്പെ​​ടു​​ന്ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റും കു​​ടും​​ബ​​വും 24നാ​​ണ് യു​​എ​​സി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക.

ഇ​​ന്ത്യ​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി ഉ​​ൾ​​പ്പെ​​ടെയുള്ള രാ​​ഷ്‌​​ട്ര​​നേ​​താ​​ക്ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ഡ​​ൽ​​ഹി, ജ​​യ്പു​​ർ, ആ​​ഗ്ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​ന​​വും ന​​ട​​ത്തു​​മെ​​ന്ന് യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു.

ഉ​​ഷ വാ​​ൻ​​സി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളാ​​യ ക്രി​​ഷ് ചി​​ലു​​കു​​റി​​യും ല​​ക്ഷ്മി​​യും 1970 ലാ​​ണ് ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ലെ വ​​ട്‌​​ലൂ​​രി​​ൽ നി​​ന്ന് യു​​എ​​സി​​ലെ സാ​​ന്‍ഫ്രാ​​ന്‍സി​​സ്‌​​കോ​​യി​​ലേ​​ക്ക് കു​​ടി​​യേ​​റി​​യ​​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.