• Logo

Allied Publications

Americas
അ​ച്ചാ​മ്മ മാ​ത്യു ടെ​ക്സ​സി​ലെ റോ​യ് സി​റ്റി​യി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: അ​ച്ചാ​മ്മ മാ​ത്യു(80) ടെ​ക്സ​സിലെ റോ​യ് സി​റ്റി​യി​ൽ അ​ന്ത​രി​ച്ചു. രാ​മ​മം​ഗ​ല​ത്ത് മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ കു​ര്യ​ൻ ഉ​ല​ഹ​ന്നാ​ൻ, അ​ന്ന​മ്മ കു​ര്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

1975ൽ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഇ​വ​ർ 45 വ​ർ​ഷ​ക്കാ​ലം ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു. ഭ​ർ​ത്താ​വ്: ചാ​വ​ലി​യ​ർ എ​ബ്ര​ഹാം മാ​ത്യു(​ത​ങ്ക​ച്ച​ൻ), ജേ​സ​ൺ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ, ഉ​ല​ഹ​ന്നാ​ൻ, ആ​നി, കു​ര്യ​ൻ (പ​രേ​ത​ൻ), കു​രു​വി​ള. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.