• Logo

Allied Publications

Americas
തോ​മ​സ് കെ. ​തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: തോ​മ​സ് കെ. ​തോ​മ​സ് (ബാ​ബു 77) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ര​യ്യം പീ​ടി​ക​യി​ൽ പ​രേ​ത​രാ​യ കെ.​ടി. തോ​മ​സി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ പ​രേ​ത​യാ​യ സാ​റാ​മ്മ (ബാ​വ) കു​ഴി​ക്കാ​ല കൊ​ച്ചു​മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​യി​രു​ന്നു. മ​ക്ക​ൾ: ബോ​ബി, ബി​ബി, ബ​റ്റ്സി. മ​രു​മ​ക്ക​ൾ: സ്മി​ത, ക​വി​ത, ഫി​നു. എ​ട്ട് കൊ​ച്ചു​മ​ക്ക​ളു​ണ്ട്.

സം​സ്കാ​രം ഇന്ന്‍ ​രാ​വി​ലെ ഒ​ന്പ​തി​ന് ലി​വിം​ഗ് വാ​ട്ടേ​ഴ്സ് ച​ർ​ച്ചി​ൽ ന​ട​ക്കും. വി​ലാ​സം: 845 സ്റ്റാ​ഫോ​ർ​ഡ് ഷെ​റി​ൽ, സ്റ്റാ​ഫോ​ർ​ഡ്, ടെ​ക്സ​സ് 77477.

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ല്‍ ഒ​രാ​ളാ​യ തോ​മ​സ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ അ​മേ​രി​ക്ക​യി​ല്‍ കൊ​ണ്ടു​വ​രു​വാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

ത​ത്സ​മ​യ സം​പ്രേ​ഷ​ണം: പ്ര​യ​ര്‍ മൗ​ണ്ട് മീ​ഡി​യ/​ലൈ​വ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.