• Logo

Allied Publications

Americas
പ​ന്പ​യു​ടെ മാ​തൃ​ദി​നാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നോ​ൽ​ഘാ​ട​ന​വും മേയ് 10ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: അ​മ്മ​മാ​രെ ആ​ദ​രി​ക്കാ​ൻ പ​ന്പ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി ക്കു​ന്ന
മാ​തൃ​ദി​നാ​ഘോ​ഷ​വും 2025ലെ ​പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും മേ​യ് 10 ശ​നി​യാ​ഴ്ച 4.30 മു​ത​ൽ 8.30 വ​രെ​ നോ​ത്ത് ഈ​സ്റ്റ് ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ സെ​ന്‍റ് ലൂ​ക്ക് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് ഓഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വ​നി​ത പ്ര​തി​നി​ധ​ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വൈ​ദീ​ക ശു​ശ്രൂ​ഷ​യി​ൽ അ​ന്പ​ത് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ
ആ​ത്മീ​യാ​ചാ​ര്യ​ൻ റ​വ. ഫാ​. എം.​കെ കു​ര്യ​ക്കോ​സി​നെ പ​ന്പ ആ​ദ​രി​ക്കും. പ​ന്പ​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​വി​സ്ത​ര വി​വ​ര​ങ്ങ​ളും പ​ന്പ​യു​ടെ നാ​ൾ​വ​ഴി​ക​ൾ വാ​ക്കു​ക​ളി​ലും
വ​ർ​ണ​ങ്ങ​ളി​ലും ആ​ലേ​ഖ​നം ചെ​യ്ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് പ്ര​തി​നി​ധി ജാ​ര​റ്റ് സോ​ള​മ​ൻ നി​ർ​വ​ഹി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണ്‍ പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്) 2156055109, ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ
(ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 2158734365, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) 2673228527,
അ​ല​ക്സ് തോ​മ​സ് (ക​ണ്‍​വീ​ന​ർ) 2158505268

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.