• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ൽ ടൗ​ൺ ഹാ​ളി​ൽ മേ​യ​ർ സ്ഥാ​നാ​ർ​ഥി സം​വാ​ദം ആ​വേ​ശ​ക​ര​മാ​യി
Share
ഡാ​ള​സ്: സ​ണ്ണി​വെ​യ്ൽ ടൗ​ൺ ഹാ​ളി​ൽ ചൊവ്വാഴ്ച ​വൈ​കു​ന്നേ​രം ഏഴിന് സം​ഘ​ടി​പ്പി​ച്ച മേ​യ​ർ സ്ഥാ​നാ​ർ​ഥി സം​വാ​ദം ആ​വേ​ശ​ക​ര​മാ​യി. നി​ല​വി​ൽ സ​ണ്ണി​വെ​യ്ൽ ടൗ​ൺ മേ​യ​ർ മേ​യ​റും മ​ല​യാ​ളി​യു​മാ​യ സ​ജി ജോ​ർ​ജും ആ​ദ്യ​മാ​യി മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ പോ​ൾ കാ​ഷും സ​ണ്ണി​വെ​യ്ൽ സി​റ്റി​യു​ടെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ത​ങ്ങ​ളു​ടെ കാ​ഴ്ച​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

സ​ണ്ണി​വെ​യ്ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് സ്ഥാ​പി​കു​ന്ന​തി​നും പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജോ​ബ്സ​ൺ പാ​ർ​ക്കി​ലും വൈ​ൻ​യാ​ർ​ഡ് പാ​ർ​ക്കി​ലും പു​തി​യ കാ​യി​ക മേ​ഖ​ല​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും പൊ​തു സു​ര​ക്ഷാ, കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ എ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ജി പ​റ​ഞ്ഞു.

സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യം അ​വ​കാ​ശ​പ്പെ​ട്ട പോ​ൾ കാ​ഷ് മേ​യ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ സി​റ്റി​യി​ലേ​ക്ക് കൂ​ടു​ത​ൽ വ്യ​വ​സാ​യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നും അ​തി​ലൂ​ടെ സി​റ്റി​യു​ടെ റ​വ​ന്യൂ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി.

ഏ​പ്രി​ൽ 22 നാ​ണു ഏ​ർ​ളി വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. മേയ് 3 നാ​ണു പൊ​തു തെര​ഞ്ഞെ​ടു​പ്പ്. സ​ണ്ണി​വെ​യ്ൽ പ​ട്ട​ണ​ത്തി​ന്‍റെ മേ​യ​റാ​യി മൂ​ന്നാ​മ​തും മ​ത്സ​രി​ക്കു​ന്ന സ​ജി ജോ​ർ​ജി​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ൻ കൗ​ൺ​സി​ൽ മെ​മ്പ​റും മ​ല​യാ​ളി​യു​മാ​യ മ​നു ഡാ​നി അ​ഭ്യ​ർ​ഥി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.