• Logo

Allied Publications

Americas
ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള 2.3 ബി​ല്യൺ ഡോ​ള​റി​ന്‍റെ ഫെ​ഡ​റ​ൽ സ​ഹാ​യം നി​ർ​ത്തി​വ​ച്ചു
Share
വാ​ഷിംഗ്ടൺ: സ്റ്റൂ​ഡ​ന്‍റ് ഗ്രൂ​പ്പു​ക​ളു​ടെ അ​ധി​കാ​രം കു​റ​യ​ക്ക​ണം, അ​മേ​രി​ക്ക​ൻ മൂ​ല്യ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ കു​റി​ച്ച് സ​ർ​ക്കാ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം, ഡി​ഇ​ഐ (Diversity, equity and inclusion) പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നി​ര​സി​ച്ച ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള ഏ​ക​ദേ​ശം 2.3 ബി​ല്യൺ ഡോ​ള​റി​ന്‍റെ ഫെ​ഡ​റ​ൽ സ​ഹാ​യം യു​എ​സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ത്തി​വ​ച്ചു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ന്‍റി​സെ​മി​റ്റി​സം ടാ​സ്ക് ഫോ​ഴ്സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം, 2.2 ബി​ല്യൺ ഡോ​ള​ർ ഗ്രാ​ന്‍റു​ക​ളും 60 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ഫെ​ഡ​റ​ൽ ക​രാ​റു​ക​ളും റ​ദ്ദാ​ക്കി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പാ​ലി​ക്കി​ല്ലെ​ന്ന് ഹാ​ർ​വ​ഡ് സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ബ​ന്ധ​ന​ക​ളു​ടെ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഒന്പത് ബി​ല്യൺ ഡോ​ള​ർ വ​രെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ത​ട​ഞ്ഞു​വ​യ്ക്കു​മെ​ന്ന് ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ആ​ദ്യ ന​ട​പ​ടി​യാ​യി 2.4 ബി​ല്യൺ ഡോ​ള​ർ സ​ഹാ​യം നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച, ട്രം​പ് ഭ​ര​ണ​കൂ​ടം ഹാ​ർ​വ​ഡി​ന് അ​യ​ച്ച ഔ​ദ്യോ​ഗി​ക മെ​യി​ലി​ൽ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ത​ല​ത്തി​ൽ എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം, നി​യ​മ​ന​ങ്ങ​ൾ എ​ങ്ങ​നെ ന​ട​ത്ത​ണം, വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം എ​ങ്ങ​നെ ന​ട​ത്ത​ണം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.