• Logo

Allied Publications

Americas
ഹാർവാഡിൽ വിദേശവിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുമെന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ ഹാ​​​ർ​​​വാഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ വി​​​ദേ​​​ശ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം.

യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ത​​​ട​​​യാ​​​നെ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​ഭീ​​​ഷ​​​ണി. ഈ ​​​വ​​​ർ​​​ഷം ഹാ​​​ർ​​​വാഡി​​​ൽ പ​​​ഠ​​​ന​​​മാ​​​രം​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 27 ശ​​​ത​​​മാ​​​ന​​​വും വി​​​ദേ​​​ശി​​​ക​​​ളാ​​​ണ്.

പ്ര​​​വേ​​​ശ​​​ന, അ​​​ധ്യാ​​​പ​​​ന രീ​​​തി​​​ക​​​ളി​​​ല​​​ട​​​ക്കം മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ത​​​ട​​​യു​​​ന്ന​​​തി​​​ന​​​പ്പു​​​റം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണെ​​​ന്നു ഹാ​​​ർ​​​വാഡ് ആ​​​രോ​​​പി​​​ക്കു​​​ന്നു.

ഹാ​​​ർ​​​വാഡി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​വും ഭ​​ര​​​ണ​​​ഘ​​​ട​​​നാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും അ​​​ടി​​​യ​​​റ​​​ വ​​​യ്ക്കി​​​ല്ലെ​​​ന്നാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ൻ ഗാ​​​ർ​​​ബ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു​​​ള്ള 220 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഫ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഗാ​​​സാ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ല പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ഹാ​​​ർ​​​വാഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ദേ​​​ശീ​​​യ​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​സു​​​ര​​​ക്ഷാ സെ​​​ക്ര​​​ട്ട​​​റി ക്രി​​​സ്റ്റി നോ​​​യം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.