• Logo

Allied Publications

Europe
1000 ട​ണ്‍ സ​ഹാ​റ​ന്‍ പൊ​ടി യൂ​റോ​പ്പി​ലേ​ക്ക്; ഓ​സ്ട്രി​യ​യി​ലും ജ​ർ​മ​നി​യി​ലും ര​ക്ത​മ​ഴ മു​ന്ന​റി​യി​പ്പ്
Share
ബെ​ര്‍​ലി​ന്‍: സ​ഹാ​റ മ​രു​ഭൂ​മി​യി​ലെ പൊ​ടി യൂ​റോ​പ്യ​ന്‍ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ​ട​ര്‍​ന്ന് ചു​വ​ന്ന മേ​ഘ​ങ്ങ​ള്‍ രൂ​പം കൊ​ള്ളു​ക​യും ര​ക്ത​മ​ഴ​യാ​യി നി​ല​ത്തു പൊ​ഴി​ഞ്ഞേ​ക്കു​മെ​ന്ന് ക​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ന്‍ ഡൊ​മി​നി​ക് യും​ഗ് പ്ര​വ​ചി​ക്കു​ന്നു.

മ​രു​ഭൂ​മി​യി​ലെ സ​ഹാ​റ​ന്‍ പൊ​ടി​യു​ടെ വ​ലി​യ വേ​ലി​യേ​റ്റം യൂ​റോ​പ്പി​ലേ​ക്ക് നീ​ങ്ങി ആ​ദ്യം ഓ​സ്ട്രി​യ​യി​ലും തെ​ക്ക​ന്‍ ജ​ര്‍​മ​നി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ശേ​ഷം ര​ക്ത​മ​ഴ​യാ​യി പെ​യ്തേ​ക്കാം എ​ന്നാ​ണ് വി​ദ​ഗ്ധ​ന്‍ പ​റ​യു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച അ​ള്‍​ജീ​രി​യ​യി​ല്‍ അ​പൂ​ര്‍​വ​മാ​യ മ​രു​ഭൂ​മി​യി​ലെ ഇ​ടി​മി​ന്ന​ലു​ണ്ടാ​യി വ​ലി​യ അ​ള​വി​ല്‍ പൊ​ടി ഇ​ള​ക്കി. വി​യ​ന്ന​യ്ക്ക് മു​ക​ളി​ല്‍ 800 മു​ത​ല്‍ 1,000 ട​ണ്‍ വ​രെ സ​ഹാ​റ മ​ണ​ല്‍​പ്പൊ​ടി ഉ​ണ്ടാ​കും. ഇ​തു​വ​ഴി​യാ​യി ര​ക്ത​മ​ഴ ഉ​ണ്ടാ​വും ഒ​പ്പം ഫ്രാ​ങ്കോ​ണി​യ​യി​ല്‍ ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​വും.

ജ​ര്‍​മ​ന്‍ കാ​ലാ​വ​സ്ഥ​ത റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ത്തു നി​ന്നും നേ​രി​യ വാ​യു ബ​വേ​റി​യ​യി​ല്‍ എ​ത്തും. പ​ക​ല്‍ സ​മ​യ​ത്ത് ഇ​ത് ഭാ​ഗി​ക​മാ​യി അ​സ്ഥി​ര​മാ​കും. ഒ​റ്റ​പ്പെ​ട്ട ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്, പ്ര​ത്യേ​കി​ച്ച് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ​കു​തി​യി​ല്‍.

ആ​ലി​പ്പ​ഴ വ​ര്‍​ഷ​വും മ​ണി​ക്കൂ​റി​ല്‍ 50 കി.​മീ വേ​ഗ​ത​യു​ള്ള കാ​റ്റും കൊ​ണ്ട് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ച​തു​ര​ശ്ര മീ​റ്റ​റി​ന് ഏ​ക​ദേ​ശം 20 ലി​റ്റ​ര്‍ പ്രാ​ദേ​ശി​ക​മാ​യി ക​ന​ത്ത മ​ഴ പെ​യ്തേ​ക്കും. വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള പൊ​ടി​പ​ട​ലം ജ​ര്‍​മ​നി​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം.

കി​ഴ​ക്കി​ന്‍റെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളി​ലും ഈ​സ്റ്റ​ര്‍ ഞാ​യ​റാ​ഴ്ച വ​രെ മ​ഴ​യു​ണ്ടാ​കി​ല്ല. വ​ള​രെ ചൂ​ടാ​യി​രി​ക്കും എന്നാണ് റിപ്പോർട്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന