• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ഇ​ന്ത്യ​യി​ലെത്തി
Share
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സ്വീ​ക​രി​ച്ചു.

കേ​ന്ദ്ര മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​രി​ച്ച​ത്. നൃ​ത്ത​വും പ​രേ​ഡും അ​ട​ക്കം വി​മാ​ന​ത്ത​വാ​ള​ത്തി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ഇ​ന്ന് വൈ​കി​ട്ട് 6.30 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം വാ​ൻ​സ് കു​ടും​ബ​ത്തോ​ടൊ​പ്പം ചൊ​വ്വാ​ഴ്ച ജ​യ്പു​രി​ലേ​ക്ക് തി​രി​ക്കും.

ബു​ധ​നാ​ഴ്ച ആ​ഗ്ര സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​കെ പോ​കും. വാ​ൻ​സി​ന്‍റെ ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണം, പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം, പ്രാ​ദേ​ശി​ക സു​ര​ക്ഷ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന ഘ​ട്ട​ത്തി​ൽ തീ​രു​മാ​നി​ച്ച പ​ത്തു വ​ർ​ഷ​ത്തെ പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ഈ ​ഘ​ട്ട​ത്തി​ലു​ണ്ടാ​യേ​ക്കും. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ത​ന്ത്ര പ്ര​ധാ​ന​മാ​യ ആ​ഗോ​ള പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും വാ​ൻ​സി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച ചെ​യ്യു​മെ​ന്നും വി​ദേ​ശ കാ​ര്യാ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ​ക്താ​വ് ര​ണ്‍​ധീ​ർ ജ​യ്സ്വാ​ൾ വ്യ​ക്ത​മാ​ക്കി.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന് ഈ ​സ​ന്ദ​ർ​ശ​നം കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നും ജ​യ്സ്വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.