• Logo

Allied Publications

Europe
റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ അ​ക​പ്പെ​ട്ട വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യെ വീ​ണ്ടും യു​ദ്ധ​മു​ഖ​ത്ത് എ​ത്തി​ക്കാ​ൻ നീ​ക്കം
Share
തൃ​ശൂ​ർ: റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ അ​ക​പ്പെ​ട്ട വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ കു​ടും​ബം വീ​ണ്ടും ആ​ശ​ങ്ക​യി​ൽ. ത​ന്നെ വീ​ണ്ടും യു​ദ്ധ​മു​ഖ​ത്ത് എ​ത്തി​ക്കാ​ന്‍ നീ​ക്ക​മെ​ന്ന് റ​ഷ്യ​ന്‍ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ല്‍ അ​ക​പ്പെ​ട്ട വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ജെ​യി​ന്‍ കു​ര്യ​ൻ(27) ക​ഴി​ഞ്ഞ​ദി​വ​സം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

യു​ദ്ധ​ത്തി​ല്‍ പ​രി​ക്കേ​റ്റ് റ​ഷ്യ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ജെ​യി​ന്‍ കു​ര്യ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ടാ​ണ് സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി ഏ​ഴി​ന് ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജെ​യി​ന്‍ മൂ​ന്ന് മാ​സ​മാ​യി ആ​ശു​പ​ത്രി​യി​ലാ​ണ്.

പ​രി​ക്ക് ഭേ​ദ​മാ​യ​തോ​ടെ വീ​ണ്ടും പ​ട്ടാ​ള ക്യാ​മ്പി​ലേ​ക്ക് ത​ന്നെ തി​രി​കെ കൊ​ണ്ടു​പോ​കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ജെ​യി​ന്‍ പ​റ​യു​ന്നു. റ​ഷ്യ​ന്‍ ആ​ര്‍​മി​യു​മാ​യു​ള്ള ക​രാ​ര്‍ ഏ​പ്രി​ലി​ല്‍ അ​വ​സാ​നി​ച്ചെ​ങ്കി​ലും ജെ​യി​ന്‍റെ സ​മ്മ​തം കൂ​ടാ​തെ യു​ദ്ധ​മു​ഖ​ത്തേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നാ​ണ​ത്രെ‍ നീ​ക്കം.

ത​ന്‍റെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് ജെ​യി​നി​ന്‍റെ ആ​വ​ശ്യം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന