• Logo

Allied Publications

Americas
എ​ഫ്‌​ബി‌​ഐ ഏ​ജ​ന്‍റിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ സ്ത്രീ​യെ വെ​ടി​വ​ച്ച് വീ​ഴ്ത്തി
Share
ഹൂ​സ്റ്റ​ൺ:​ വ​ടി​വാ​ളു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സ്ത്രീ​യെ എ​ഫ്‌​ബി‌​ഐ ഏ​ജ​ന്‍റ് വെ​ടി​വ​ച്ച് വീ​ഴ്ത്തി. ആ​ൻ​ഡേ​ഴ്‌​സ​ൺ റോ​ഡി​നും ഡെ​ൽ പാ​പ്പ സ്ട്രീ​റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​റ് ത​വ​ണ സ്ത്രീ​ക്ക് നേർ വെ​ടി​യുതിർത്തു. വെ​ടി​വ​യ്പി​ന് തൊ​ട്ടു​മു​മ്പ് നി​ര​വ​ധി ആ​ളു​ക​ൾ സ്ത്രീ​യെ മ​ർ​ദിച്ച​താ​യി ദൃക്സാ​ക്ഷി​ക​ൾ പറഞ്ഞു.

സ്ത്രീ​യെ ഉടൻത്തന്നെ ആ​ശു​പ​ത്രി​യി​ലെത്തിച്ചു. ഇവ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാ‌‌യി‌ട്ടില്ല.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.