• Logo

Allied Publications

Middle East & Gulf
ന​രേ​ന്ദ്ര മോ​ദി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്; സ്വീ​ക​ര​ണ​മൊരുക്കി ഇ​ന്ത്യ​ൻ സ​മൂ​ഹം
Share
ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ മോ​ദി സം​സാ​രി​ക്കും.

വൈ​കു​ന്നേ​രം സൗ​ദി കി​രീ​ടാ​വ​കാ​ശി മൊ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. ഇ​ന്ത്യ​സൗ​ദി ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ യോ​ഗ​വും ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി​ക്ക് സൗ​ദി കി​രീ​ടാ​വ​കാ​ശി അ​ത്താ​ഴ വി​രു​ന്നും ന​ൽ​കും.

ഊ​ർ​ജ്ജ, പ്ര​തി​രോ​ധ രം​ഗ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ച​ർ​ച്ച ന​ട​ക്കും. സ്വ​കാ​ര്യ ടൂ​ർ ഏ​ജ​ൻ​സി​ക​ൾ വ​ഴി ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ട്ടി ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ഇ​ന്ത്യ മു​ന്നോ​ട്ട് വ​യ്ക്കും.

മോ​ദി​ക്കൊ​പ്പം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്റി എ​ന്നി​വി​ട​ങ്ങു​ന്ന പ​തി​നൊ​ന്ന് അം​ഗ ഉ​ന്ന​ത​ത​ല സം​ഘ​മാ​ണ് ഇ​ന്ന് ജി​ദ്ദ സ​ന്ദ​ര്‍​ശി​ക്കു​ക. നാ​ല് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജി​ദ്ദ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് മോ​ദി ജി​ദ്ദ സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ ര​ണ്ട് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ റി​യാ​ദി​ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ