• Logo

Allied Publications

Americas
ഇ​ന്ത്യ അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ; നി​ർ​ണാ​യ​ക പു​രോ​ഗ​തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​ൽ നി​ർ​ണാ​യ​ക പു​രോ​ഗ​തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി.​വാ​ൻ​സു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കൂ​ടി​കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഡ​ൽ​ഹി ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്ന കൂ​ടി​ക്കാ​ഴ്ച. ജെ.​ഡി.​വാ​ൻ​സി​നൊ​പ്പം ഭാ​ര്യ​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ഉ​ഷ വാ​ൻ​സും മ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മോ​ദി ജെ.​ഡി.​വാ​ൻ​സി​ന്‍റെ മ​ക്ക​ൾ​ക്ക് മ​യി​ൽ​പ്പീ​ലി സ​മ്മാ​നി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റ​ട​ക്കം നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. ട്രം​പ് ഈ ​വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കു​മെ​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ദി​യെ അ​റി​യി​ച്ചു. നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച ജെ.​ഡി.​വാ​ൻ​സ് മ​ട​ങ്ങും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.